ദിലീപിനെതിരെ തെളിവില്ല; ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞെന്ന് പൾസർ.നാദിർഷയും അപ്പുണ്ണിയും കുടുങ്ങി !
July 6, 2017 11:45 am
കൊച്ചി: കത്തിലെ വിവരങ്ങള്‍ സത്യമാണെന്നും നാദിര്‍ഷയേയും ദിലീപിന്റെ മാനേജരേയും ഫോണ്‍വിളിച്ചിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തി.നാല് തവണയാണ് ഫോണ്‍ വിളിച്ചത്. പണത്തിന് വേണ്ടിയാണ്,,,
അറസ്റ്റ് ഇന്ന് രാത്രി?…. പോലീസിന് നിയമോപദേശം ലഭിച്ചു..
July 4, 2017 6:33 pm
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രമുഖരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.വൈകീട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം,,,
നടന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിന് അനുമതി..?അറസ്റ്റ് ഉടൻ നടന്നേക്കും. മുൻകൂർ ജാമ്യം സാധ്യത തേടി ദിലീപ്
July 4, 2017 2:18 pm
കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിന് അനുമതി അന്യോഷണ ഉദ്യോഗസ്ഥർക്ക് അനുമതി,,,
പൊലീസ് അന്ത്യശാസനം ..നടപടി കടുപ്പിച്ച് പോലീസ് ..കാവ്യ മാധവന്‍ , അമ്മ ശ്യാമള , ദിലീപ് , നാദിര്‍ഷ , അപ്പുണ്ണിയും ,യുവ നടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് തന്നെ ഹാജരാകണം
July 4, 2017 1:42 pm
കൊച്ചി :കാവ്യ മാധവൻ നിയമ കുരുക്കിലേക്ക് .നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് നിര്‍ദേശം നല്‍കി.മുഖ്യപ്രതി പള്‍സര്‍,,,
കാവ്യയേയും അമ്മയേയും അറസ്റ്റ് ചെയ്യാൻ പോലീസ് .. കാവ്യയെ വീട്ടില്‍ കണ്ടെത്താനായില്ല; ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. പള്‍സര്‍ സുനിയേയും നാദിര്‍ഷായേയും ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവ് കിട്ടി
July 4, 2017 12:00 pm
കൊച്ചി: നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെയും കാവ്യയുടെ അമ്മയെയും അറസ്റ് ചെയ്യാണ് നീക്കം . യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍,,,
സംസ്ഥാനം വിടരുതെന്ന് ദിലീപിന് പോലീസ് നിർദേശം;സുപ്രധാന തെളിവുകൾ ലഭിച്ചു; അന്വേഷണം അന്തിമഘട്ടത്തിലേക്ക്
July 4, 2017 4:16 am
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്യോഷണം നേരിടുന്ന ദിലീപിനോട് സംസ്ഥാനം വിടരുതെന്ന് പോലീസ് നിർദേശം . സംഭവത്തിൽ അന്വേഷണസംഘത്തിന് ചില,,,
ചോദ്യം ചെയ്യൽ കഴിഞ്ഞ അപ്പുണ്ണി പൊട്ടിക്കരഞ്ഞു..പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് പോലീസിന് കൈമാറിയത് അപ്പുണ്ണി.ദിലീപിന്റെ ഡ്രൈവറായി വന്ന അപ്പുണ്ണിയുടെ വളര്‍ച്ച ഞെട്ടിക്കുന്നത്
July 4, 2017 2:59 am
കൊച്ചി:ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി ചോദ്യം ചെയ്യൽ കഴിഞ്ഞു പൊട്ടിക്കരഞ്ഞു. ഡ്രൈവറില്‍ നിന്നും മാനേജര്‍ എന്ന നിലയിലേക്ക് വളര്‍ന്ന അപ്പുണ്ണി ദിലീപിന്റെ,,,
കാവ്യയും അമ്മയും അജ്ഞാത കേന്ദ്രത്തില്‍?പോലീസ് വിളിപ്പിക്കും എന്ന് സൂചന കിട്ടിയതിനാൾ ഒളിവിൽ പോയതോ ?
July 3, 2017 7:06 pm
കൊച്ചി :കാവ്യ മാധവനും അമ്മയും അജ്ഞാത കേന്ദ്രത്തിലേയ്ക്കു മാറി എന്നു സൂചന. കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ കേസില്‍ ചോദ്യം,,,
ദിലീപിന് വേണ്ടി കരുക്കൾ നീക്കിയത് മലയാളത്തിലെ പ്രമുഖ നടന്‍ !.ഭരണകക്ഷിയിലെ പിടിയുള്ള മഹാ നടനും സംശയത്തിന്റെ നിഴലിൽ .അന്വേഷണം താരലോകത്തെ വമ്പനിലേക്ക്.
July 3, 2017 6:24 pm
കൊച്ചി:നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെ രക്ഷിച്ച ആ പ്രമുഖ നടൻ ആര് ?പിടിയിലാകാൻ സാധ്യത ഉള്ള സമയത്ത് പൂര്‍ത്തിയാകാതെ,,,
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് പള്‍സറിന്റെ സഹതടവുകാരന്‍ നല്‍കിയ രഹസ്യ മൊഴി.ദിലീപും നാദിര്‍ഷായും ഏത് നിമിഷവും അറസ്റ്റിലാകും.കാവ്യാമാധവനും പ്രതിരോധത്തിൽ
July 3, 2017 3:54 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ കുടുക്കിയ പള്‍സറിന്റെ സഹതടവുകാരന്‍ നല്‍കിയ രഹസ്യ മൊഴിയിലൂടെ ആയിരുന്നു.സുനിയുടെ സഹതടവുകാരന്‍ ജിന്‍സണാണ്,,,
പള്‍സര്‍ സുനി ദിലീപിന്റെ മാനേജരെ നിരന്തരം വിളിച്ചിരുന്നതായി രേഖകള്‍..ദിലീപും നാദിർഷയും ഇന്ന് അറസ്റ്റിലാവും
July 3, 2017 1:57 pm
കൊച്ചി: പള്‍സര്‍ സുനിയും ദിലീപുമായി ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ചതിൽ ദിലീപിനും പങ്ക് ഉണ്ടെന്നും തെളിയിക്കുന്ന രേഖകളും തെളിവുകളും പൊലീസിന് കിട്ടിയതായി,,,
ദിലീപ് കുടുങ്ങി !..അറസ്റ്റ് തടയാന്‍ കടുത്ത സമ്മര്‍ദ്ദം അന്വേഷണം നടനിലേക്കും ബന്ധുക്കളിലേക്കും.ഇനി ചോദ്യം ചെയ്ത ശേഷം ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യും
July 3, 2017 1:30 pm
കൊച്ചി: ദിലീപിനെയും നാദിർഷായെയും നടി കാവ്യാമാധവന്റെ അമ്മയെയും ആലുവാ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചിരിക്കുന്നു .നടിയെ ആക്രമിച്ച കേസിൽ ഇവർക്ക് എതിരെ,,,
Page 44 of 50Previous
1
…
42
43
44
45
46
…
50
Next