ഫോട്ടോയെടുക്കാനെത്തിയ കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ച് നടി; പ്രതിഷേധം ശക്തമായതോടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൂട്ടികെട്ടി
February 7, 2018 3:41 pm

തെലുങ്കിലെ പ്രശസ്ത ടിവി അവതാരകയും നടിയുമാണ് അനസൂയ. എന്നാല്‍ നടി ഇപ്പോള്‍ വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്തുവയസ്സുകാരന്റെ,,,

Top