ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ആര്‍ക്കും വേണ്ട; ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല
March 27, 2018 11:01 am
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ്,,,



