കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ഫലപ്രഖ്യാപനം ഉച്ചയോടെ.വിജയം ഉറപ്പിച്ച് ഖാര്‍ഗെ.കേരളത്തിൽ 287 ല്‍ 100 ലേറെ വോട്ട് ഉറപ്പെന്ന് തരൂർ
October 19, 2022 11:11 am

ദില്ലി: കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂർ ക്യാംപ്,,,

മൻ മോഹൻ സിംഗിന് എന്ത് പാരമ്പര്യം ആയിരുന്നു കോൺഗ്രസിൽ ഉണ്ടായിരുന്നത്. പ്രണാബിനെ വെട്ടിയ പാരമ്പര്യം!!.തരൂർ പ്രധാനമന്ത്രി സ്ഥാനത്തിനും പ്രസിഡൻ്റ് സ്ഥാനത്തിനും അർഹനാണ്.
October 12, 2022 12:07 am

സോണി കല്ലറയ്ക്കൽ കൊച്ചി :കഴിഞ്ഞ കുറെ ദിവസമായി കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ ഏറ്റവും വലിയ ചർച്ചാവിഷയം. വേറൊന്നുമല്ല വിശ്വപൗരൻ,,,

ഉമ്മൻചാണ്ടിയുടെ നാട്ടിൽ ശശി തരൂരിന് പിന്തുണ. പുതുപ്പള്ളിയില്‍ പ്രമേയം പാസാക്കി എഐസിസിക്ക് അയച്ചു.കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷന്‍..
October 9, 2022 1:57 pm

കോട്ടയം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് പുതുപ്പള്ളിയില്‍ പ്രമേയം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ്,,,

കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രഹസനം.വോട്ടർ പട്ടിക അപൂർണം,3000ത്തിലേറെ പേരുടെ വിലാസവും ഫോൺ നമ്പറുമില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് തരൂർ ക്യാമ്പ്
October 9, 2022 1:34 pm

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നീക്കം. ഔദ്യോഗിക പക്ഷം വിജയം ഉറപ്പിക്കാൻ 3000 വോട്ടർമാരുടെ പട്ടിക വ്യാജമാക്കി വെച്ചിരിക്കുന്നു എന്നാണു,,,

വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളുമായ തരൂർ അധ്യക്ഷ പദവിക്ക് യോഗ്യൻ !ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി
October 6, 2022 9:24 pm

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി.,,,

ഖാർഗെയ്ക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കില്ല.ആരെയും ചവിട്ടി താഴ്ത്തിയല്ല മുന്നോട്ട് വന്നത്. തരൂരിനെതിരെ നീക്കങ്ങള്‍ നടത്തുന്നത് കെ സി വേണുഗോപാലാണോ? .മറുപടിയുമായി ശശി തരൂർ
October 5, 2022 4:19 pm

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടാലും ലഭിക്കുന്ന വോട്ടുകൾ എന്നത് പാർട്ടിക്കുള്ളൊരു സന്ദേശമാണ്. അതായത് ഇത്രയും ആളുകൾ പാർട്ടിയിൽ മാറ്റം,,,

ബിജെപിയെ പുറത്താക്കും !നിതീഷും ലാലുവും മുലായവുംദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും ശേഷം കോണ്‍ഗ്രസുമായി സഖ്യം
October 4, 2022 6:25 pm

പാട്‌ന: ബി ജെ പിക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടാകുന്നു .അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റാൻ ശക്തമായ പ്രതിപക്ഷ,,,

അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങുന്നവര്‍ പദവി ഒഴിയണമെന്ന് ധുസൂദന്‍ മിശ്രി.ഖാർഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടി , ചെന്നിത്തല ,സുധാകരൻ സതീശൻ എന്നിവർക്ക് എതിരെ നടപടി ഉണ്ടാകുമോ ?
October 4, 2022 12:46 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നവര്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിയണമെന്ന് മാര്‍ഗനിര്‍ദേശം.അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ,,,

ആവേശം വിതറി അതിവേഗം പാഞ്ഞ് തരൂർ, ഊർജം നിറഞ്ഞ പ്രസംഗം, യുവാക്കളെ സ്വാധീനിക്കുന്ന പ്രതിഛായ.അഹങ്കാരത്തിൽ വിളിച്ച് വോട്ടുറപ്പിച്ച് ഖർഗെ
October 4, 2022 12:23 pm

ന്യൂഡൽഹി:നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ മുന്നേറുകയാണ് .പാർട്ടിയിൽ മാറ്റം വേണമെന്ന്,,,

അധികാര മോഹത്താൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മലക്കം മറിഞ്ഞ് സുധാകരന്‍!ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവം പാര്‍ട്ടിക്ക് കരുത്തെന്നും ഖാര്‍ഗെയ്ക്ക് പിന്തുണയെന്നും സുധാകരൻ
October 3, 2022 2:34 pm

അധികാരത്തിന്റെ ലഹരിയിൽ കെ സുധാകരനും .കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് നേരത്തെ പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍,,,

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാര്‍ത്ഥികൾ:ജി 23 നേതാവ് മനീഷ് തിവാരിയുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്; ആനന്ദ് ശര്‍മ്മയുടെ പിന്തുണയും ശശി തരൂരിനല്ല
September 30, 2022 4:26 pm

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ,,,

ശശി തരൂർ വിജയത്തിലേക്ക്!! നെഹ്‌റു കുടുംബത്തിന് വേണ്ടി മത്സരിക്കാൻ ആളെ കിട്ടുന്നില്ല. മനസില്ലാമനസോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍! തരൂര്‍ പത്രിക സമര്‍പ്പിക്കാൻ എത്തിയത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ
September 30, 2022 3:07 pm

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. പാര്‍ട്ടി,,,

Page 2 of 11 1 2 3 4 11
Top