പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വകാര്യ ആശുപത്രികൾ…! എറണാകുളത്ത് 23 മണിക്കൂർ കോവിഡ് ചികിത്സ്‌ക്കായി വീട്ടമ്മയിൽ നിന്നും ഈടാക്കിയത് 24,760 ; ഒരു നേരം നൽകിയ കഞ്ഞിയ്ക്ക് 1380 രൂപ : സംഭവം വിവാദമായതോടെ പണം മുഴുവൻ തിരികെ നൽകി ആലുവ അൻവർ മെമ്മോറിയൽ ആശുപത്രി അധികൃതർ
May 8, 2021 3:26 pm

സ്വന്തം ലേഖകൻ   കൊച്ചി: സ്വകാര്യ ആശുപത്രിയിൽ 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്കായി വീട്ടമ്മയിൽ നിന്നും ഈടാക്കിയത് 24,760 രൂപ.,,,

Top