കോഴിക്കോട്: ബിജെപിക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. 2019ല്‍ ഭരണത്തിലേറിയാല്‍ ബിജെപി തുടര്‍ന്നുളള 50 വര്‍ഷം,,,
കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യം രൂപീകരിച്ച് ബിജെപിയെ തറപറ്റിക്കാമെന്ന കോണ്‍ഗ്രസ് നിലപാടിന് ആദ്യം തുരങ്കം വെച്ചത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്.,,,
ഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ബിജെപി എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന,,,
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനും മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും,,,
ശബരിമല സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയ നേതാക്കളെ എത്തിച്ചുള്ള പദ്ധതികൾക്കാണ് ബിജെപി രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കൾ ,,,
തിരുവനന്തപുരം: ശബരിമല വിഷയത്തിന് പിന്നാലെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ആര്‍എസ്എസിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊട്ട്. സംസ്ഥാനത്ത് അരാജകത്വം,,,
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയത് നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെട്ട്,,,
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ ഹിമ്മത്ത്നഗറില്‍ റാലിയില്‍ പങ്കെടുക്കവെയാണ്,,,
ഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപി തിരുത്തലുകള്‍ തുടങ്ങി. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഉണ്ടായിരുന്ന പികെ കൃഷ്ണദാസിനെ ചുമതലയില്‍,,,
ഡല്‍ഹി: ഇനി നരേന്ദ്ര മോദി ഇന്ത്യ ഭരിക്കാന്‍ തിരികെ അധികാരത്തില്‍ വരില്ലെന്ന് ആര്‍എസ്എസും ഉറപ്പിച്ച് പറയുന്നു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറുടെ,,,
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് ബിജെപി ഇതോടെ മനസിലാക്കി. ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടിയേ നടക്കൂ.,,,
മുംബൈ: ബിജെപിക്ക് മഹാരാഷ്ട്രയിലും തിരിച്ചടി. മുന്‍ മന്ത്രി പുറത്തേക്ക്. മുതിര്‍ന്ന ബിജെപി നേതാവായ ഏകനാഥ് ഖഡ്സെ ആണ് പാര്‍ട്ടി വിടുന്നത്.,,,