മോഹന്‍ലാല്‍ അഭിസംബോധന ചെയ്തത് മൂന്ന് നടിമാരെന്ന്, ഞങ്ങള്‍ക്ക് പേരില്ലേയെന്ന ചോദ്യവുമായി രേവതി, സ്വയം പരിചയപ്പെടുത്തി wcc വാര്‍ത്താസമ്മേളനം…
October 13, 2018 4:36 pm

കൊച്ചി: താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായയി ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങി. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ്,,,

മലയാളികളെ അപമാനിക്കരുത്!! മോഹന്‍ലാലിന് 10 ലക്ഷത്തിന്റെ ചെക്ക് മടക്കി നല്‍കി അഡ്വക്കേറ്റിന്റെ പ്രതിഷേധം
August 12, 2018 9:16 pm

കൊച്ചി: പ്രളയക്കെടുതിയ അതിജീവിക്കുവാന്‍ സഹായഹസ്തവുമായി ധാരാളം പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതിനോടകം അനേകം പേര്‍ തങ്ങളാലാകുന്ന സംഭാവന,,,

താരസംഘടനയുടെ യോഗത്തില്‍ അടിപൊട്ടി; താന്‍ ചതിക്കപ്പെട്ടെന്ന് ഹണി റോസ്
August 9, 2018 6:47 pm

കൊച്ചി: താരസംഘടനയായ എ.എം.എം.എയുടെ യോഗത്തില്‍ വന്‍ വാദപ്രതിവാദങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പലതും കയ്യാങ്കളിവരെ എത്തിയെങ്കിലും അടിപൊട്ടുന്നതിനുമുമ്പ് മോഹന്‍ലാല്‍ ഇടപെട്ടു. താരങ്ങളായ,,,

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ രാജിക്കാര്യം ആലോചിക്കാം: മോഹന്‍ലാല്‍; ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രണ്ട് ദിവസത്തിനകം
August 7, 2018 11:32 pm

കൊച്ചി: താരംസഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. സംഘടനയിലെ ഇപ്പോഴത്തെ,,,

ചര്‍ച്ച ഇന്ന്: താരസംഘടനയുടെ ഭാവി തീരുമാനിക്കപ്പെടും; മാതൃഭൂമിക്കെതിരെ പരസ്യമായി നിലപാടെടുത്ത് എഎംഎംഎ
August 7, 2018 11:02 am

താരസംഘടനയായ എഎംഎംഎയുടെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നിട ആക്രമണക്കേസില്‍,,,

താരസംഘടനയില്‍ ആഭ്യന്തരകലാപം: മോഹന്‍ലാല്‍ രാജി ഭീഷണി മുഴക്കി; നടിക്കായി നിലപാടെടുത്തില്ലെങ്കില്‍ സംഘടന നശിക്കും
August 5, 2018 8:17 am

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഎംഎംഎയില്‍ കലാപം. കേസില്‍ കക്ഷി ചേരാനുള്ള ശ്രമം നടത്തിയത് കലാപം ശമിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും റിപ്പോര്‍ട്ട്.,,,

എഎംഎംഎക്കെതിരെ അഭിനേതാക്കള്‍ രംഗത്ത്; സംഘടനയ്‌ക്കെതിരെ സംസാരിച്ചതിനാല്‍ അടിച്ചമര്‍ത്തുന്നെന്ന് ജോയ് മാത്യു
August 4, 2018 10:48 pm

കൊച്ചി: താര സംഘടനയായ എഎംഎംഎക്കെതിരെ അഭിനേതാക്കള്‍ രംഗത്ത് വരുന്നു. സംഘടനയില്‍ നിന്നും രാജി വച്ചതിന് ശേഷ അടിച്ചമര്‍ത്തല്‍ നേരിടുന്നുവെന്നും നേരത്തെ,,,

കേസില്‍ കക്ഷിചേരാനുള്ള താരസംഘടനയുടെ അടവ് പാളി; എതിര്‍പ്പുമായി നടി രംഗത്ത്
August 3, 2018 7:15 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കൃത്യമായ നിലപാടില്ലാതെ കുഴങ്ങുന്ന താരസംഘടനയായ എഎംഎംഎ മുഖം മിനുക്കാന്‍ നടത്തിയ പണിപാളി. സംഘടനയിലെ ഭാരവാഹികളായ,,,

കത്ത് നല്‍കിയവരുമായി മാത്രം ചര്‍ച്ചയെന്ന് അമ്മ; പരസ്യ ചര്‍ച്ച പാടില്ലെന്നും സര്‍ക്കുലര്‍
July 29, 2018 1:37 pm

കൊച്ചി: ഇതുവരെ ഉണ്ടായ വിവാദങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സിനിമാ സംഘടനയായ അമ്മ. കത്ത് നല്‍കിയ അംഗങ്ങളുമായി മാത്രം ചര്‍ച്ചയെന്നെന്നാണ് താരസംഘടനയായ,,,

‘അമ്മ’ സംഘടനയുമായി എനിക്കുള്ള പ്രശ്‌നം ഇതാണ്: വെളിപ്പെടുത്തലുമായി പാര്‍വ്വതി
July 14, 2018 6:07 pm

താരസംഘടനയായ ‘അമ്മ’യില്‍നിന്നും നാലു നടിമാര്‍ രാജിവച്ചതോടെയാണ് സംഘടനയുമായി ബന്ധപ്പെട്ടുളള വിവാദങ്ങളുടെ തുടക്കം. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍,,,

പരാതി എഴുതി കയ്യില്‍ തന്നാലെ നിങ്ങള്‍ നടപടിയെടുക്കുകയുള്ളോ?: മോഹന്‍ലാലിനെതിരെ ആക്രമിക്കപ്പെട്ട നടി
July 11, 2018 7:22 pm

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ ആക്രമിക്കപ്പെട്ട നടി,,,

‘അമ്മ’യ്ക്കും ദിലീപിനുമൊപ്പം: ഡബ്ല്യൂസിസിയെ കയ്യൊഴിഞ്ഞ് നിലപാട് വ്യക്തമാക്കി തമിഴ് സിനിമ സംഘടന
July 11, 2018 7:09 pm

മലയാള താരങ്ങളുടെ സംഘടനയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് തമിഴ് നടികര്‍ സംഘം. ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്താതെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ലന്ന,,,

Page 4 of 8 1 2 3 4 5 6 8
Top