അമ്മയെ ശ്വേത മേനോൻ നയിക്കും !ശ്വേതാ മേനോന്‍ അധ്യക്ഷ; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; ഉണ്ണി ശിവപാല്‍ ട്രഷറര്‍.താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകൾ.
August 15, 2025 5:09 pm
കൊച്ചി: താരസംഘടനയായ അമ്മ’യെ ഇനി സ്ത്രീകൾ നയിക്കും. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്,,,
അമ്മയിൽ കൂട്ടരാജി !മോഹൻലാൽ അമ്മ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജിവെച്ചു.കൂട്ടരാജി താരസംഘടന ഒട്ടാകെ പ്രതിസന്ധിയിൽ ! മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു; 7 പേർക്കെതിരെ കേസ്
August 27, 2024 2:35 pm
കൊച്ചി : നടൻ മോഹൻലാൽ ‘അമ്മ സംഘടനയിൽ നിന്നും രാജി വെച്ചു .’അമ്മ സംഘടനയിലെ 17 അംഗങ്ങളും രാജി വെച്ചു,,,
ഷമ്മി തിലകനെ അമ്മ സംഘടനയിൽനിന്ന് പുറത്താക്കി.ബലാൽസംഗ കേസിലെ പ്രതി വിജയബാബുവിനെതിരെ നടപടിയില്ല
June 26, 2022 3:38 pm
കൊച്ചി : നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.,,,
മോഹൻലാൽ വീണ്ടും ‘അമ്മ’യുടെ സാരഥിയാകും; ആശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ
December 9, 2021 4:57 pm
കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാലിനെ തിരഞ്ഞെടുത്തു. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണവരാണ് വൈസ് പ്രസിഡന്റുമാർ. ഇടവേള,,,
ദിലീപ് രാജിവച്ചത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്: ഡബ്ല്യുസിസി അംഗങ്ങളായ രേവതിയുടെ പാര്‍വ്വതിയും യോഗത്തിനെത്തി
July 1, 2019 3:41 pm
നടി ആക്രമണക്കേസിനെത്തുടര്‍ന്ന് നടന്‍ ദിലീപ് അമ്മയില്‍ നിന്നും രാജിവച്ചത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച,,,
സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും: ”അമ്മ”യ്ക്ക് ട്രോളഭിഷേകം
January 21, 2019 2:14 pm
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അയ്യപ്പ ഭക്ത സംഗമം നടന്നത്. ആ വേദിയില്‍ അയ്യപ്പന് മാതാ,,,
ഇപ്പോള്‍ ഡയലോഗ് എഴുതുന്നവര്‍ ഡബ്ല്യു.സി.സിയെ പേടിച്ചു തുടങ്ങിയെന്ന് റിമ കല്ലിങ്കല്‍
January 12, 2019 11:03 am
തിരുവനന്തപുരം: സിനിമയ്ക്കായി ഇപ്പോള്‍ ഡയലോഗ് എഴുതുമ്പോള്‍ എഴുത്തുകാര്‍ ഡബ്ല്യു.സി.സിയെക്കുറിച്ച് ആലോചിക്കുമെന്ന് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സൂര്യ,,,
ഒടിയനില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കിയത് ലാലേട്ടന്‍ ഉറപ്പ് പറഞ്ഞിട്ടെന്ന് ഷമ്മി തിലകന്‍
January 6, 2019 4:42 pm
തിരുവനന്തപുരം: പ്രതിഫലം നോക്കാതെ ഒടിയന്‍ സിനിമയില്‍ പ്രതിനായകന് ശബ്ദം കൊടുക്കാന്‍ തയ്യാറായത് ലാലേട്ടന്‍ നല്‍കിയ ഉറപ്പിന്മേലാണെന്ന് നടന്‍ ഷമ്മി തിലകന്‍.,,,
ജയലളിതയുടെ മരണം: ദുരൂഹതകള്‍ ഒഴിയുന്നില്ല, അപ്പോളോ ആശുപത്രിയില്‍ നല്‍കിയത് മോശം ചികിത്സയെന്ന് അന്വേഷണ കമ്മീഷന്‍
December 31, 2018 12:50 pm
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഇന്നും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദുരൂഹതകള്‍ ഒഴിയാതെയാണ് തമിഴ്‌നാടിന്റെ അമ്മ വിട വാങ്ങിയത്.,,,
പോയ ഇമേജ് തിരികെപ്പിടിക്കാന്‍ താരസംഘടന; ആക്രമിക്കപ്പെട്ട നടിയെ തിരികെയെത്തിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍
December 23, 2018 3:11 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതും പിന്നാലെ ദിലീപിന് പിന്തുണച്ച് നിലപാടുകള്‍ കൈക്കൊണ്ട് താര സംഘടന അമ്മ രംഗത്തെത്തിയതും,,,
ഡബ്ല്യുസിസിയുടെ പരാതിയില്‍ താരസംഘടനയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
November 26, 2018 6:19 pm
ഡബ്ല്യുസിസി നല്‍കിയ കേസില്‍ താരസംഘടനയായ എഎംഎംഎയ്ക്ക് ഹൈക്കോടതി നോട്ടീസ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര,,,
മീടൂവില്‍ മോഹന്‍ലാല്‍ പെട്ടു; വിമര്‍ശനവുമായി പ്രകാശ് രാജും
November 24, 2018 12:00 pm
കൊച്ചി: മീ ടൂ ക്യാംപെയിനിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍ പെട്ടിരിക്കുകയാണ്. സിനിമാ ലോകത്ത് നിന്ന് നിരവധി പേരാണ് മോഹന്‍ലാലിന്റെ,,,
Page 1 of 81
2
3
…
8
Next