പീഡനത്തിന് ഇരയായ പന്ത്രണ്ട് വയസുകാരിയെ അധക്ഷേപിച്ച പോലീസ്‌കാരന് സസ്‌പെന്‍ഷന്‍; പ്രതികളുടെ ഒപ്പം ചേര്‍ന്നായിരുന്നു അവഹേളനം
April 4, 2017 9:11 am

പീഡനത്തിനിരയായ പന്ത്രണ്ട് വയസ്സുകാരിയെയും മാതാവിനെയും അവഹേളിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. പ്രതികളുടെ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് പെണ്‍കുട്ടിയെ എരുമപ്പെട്ടി അഡീഷനല്‍ എസ്‌.െഎ ടി.ഡി.,,,

Top