ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ ജലൗനില്‍ ബി.ജെ.പിയുടെ സമ്മേളനത്തിനിടെ വനിത അംഗങ്ങള്‍ നടുറോഡില്‍ തമ്മിലടിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നാരീ,,,
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യമെന്ന് വിമര്‍ശനം. നിയമസഭാ,,,
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉള്‍പ്പെടെയുളള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സുരേഷ് ഗോപി,,,
മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന ബിജെപി നേതാവിന്റെ കാല്‍ തൊട്ടു വണങ്ങി കോണ്‍ഗ്രസ് എംഎല്‍എ. ഇന്‍ഡോര്‍ 1 മണ്ഡലത്തെ,,,
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇഡി റെയ്ഡ് മൂന്നാമതും,,,
ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമായി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി.,,,
കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്ന് കെ മുരളീധരന്‍. കേരളത്തില്‍ നിന്ന് എംഎല്‍എയോ എംപിയോ ആകില്ലെന്നും അദ്ദേഹം,,,
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംഘടന സെക്രട്ടറിമാരായ ജി.കാശിനാഥും കെ.പി.സുരേഷും ചേര്‍ന്ന് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചെന്നാണ് ആരോപണം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍,,,
ലഖ്‌നൌ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി ന്യൂനപക്ഷ,,,
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം,,,
കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികള്‍. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കാണ് ഇരു സ്ഥാനാര്‍ത്ഥികളും ഇന്ന് പ്രാമുഖ്യം നല്‍കുന്നത്.,,,
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നില്‍. ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു.,,,