നിതിനയുടെ കൊലപാതകം കരുതിക്കൂട്ടി തന്നെ!പ​ഞ്ച​ഗു​സ്തി അ​ഭ്യാ​സിയായ അ​ഭി​ഷേക് പഠിച്ച കള്ളനാണ്.നിതിനയുടെ ഫോണ്‍ പ്രതി തട്ടിയെടുത്തിരുന്നു.
October 5, 2021 1:36 pm

കോ​ട്ട​യം:പാ​ലാ സെ​ന്‍റ്. തോ​മ​സ് കോ​ള​ജ് കാമ്പ​സി​ൽ നിതിന തോമസിന്റെ കൊലപാതകം കരുതിക്കൂട്ടി തന്നെയെന്ന് നിരീക്ഷണം .പ​ഞ്ച​ഗു​സ്തി അ​ഭ്യാ​സിയായ അ​ഭി​ഷേക് പഠിച്ച,,,

ഉഴവൂരിൽ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് 86കാരൻ ; കിണറ്റിൽ ചാടിയ പ്രതിയെ നാട്ടുകാർ പിടികൂടി ; കൊലപാതക കാരണം ഓർമ്മയില്ലെന്ന് മൊഴി
October 4, 2021 3:32 pm

കോട്ടയം: ഉഴവൂരിൽ വയോധികയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.ഉഴവൂർ ചേറ്റുകുളം ഉറുമ്പിയിൽ ഭാരതിയമ്മയെയാണ് (82) ഭർത്താവ് രാമൻകുട്ടി(86) വാക്ക് തർക്കത്തെ തുടർന്ന്,,,

അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ തെളിവെടുപ്പ് നടത്തും..
October 2, 2021 5:07 am

കോട്ടയം : പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ തെളിവെടുപ്പ്,,,

അഭിഷേക് നിഥിനയുടെ കഴുത്തിന് കുത്തിപ്പിടിച്ചു കിടത്തി കഴുത്തറുത്തു !പൊലീസ് വരുന്നതുവരെ കൂസലില്ലാതെ കസേരയിൽ ഇരുന്നു.രണ്ട് വര്‍ഷമായ പ്രണയത്തിലെ അകല്‍ച്ച വൈരാഗ്യം ഉണ്ടാക്കിയെന്ന് പ്രതി
October 1, 2021 2:58 pm

കോട്ടയം : പാലാ സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് പ്രണയ നൈരാശ്യം കാരണമാണെന്ന് പ്രതി അഭിഷേകിന്റെ മൊഴി. ഇരുവരും,,,

യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട കേസ്;പ്രതി ബിനോയ് അറസ്റ്റിൽ. ശ്വാസംമുട്ടിച്ചു, മണ്ണെണ്ണയൊഴിച്ചു കത്തിക്കാനും ശ്രമിച്ചു. മരിക്കുംമുൻപേ കുഴിച്ചുമൂടി.
September 7, 2021 4:06 am

ഇടുക്കി : കാമാക്ഷി താമഠത്തിൽ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) അറസ്റ്റിൽ. 3,,,

വഴിവിട്ട ജീവിതം പുറത്തറിയാതിരിക്കാന്‍ ക്രൂരത..പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ വായിൽ തുണി തിരുകി, ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു.
June 5, 2021 12:38 pm

കൊച്ചി: ഭർത്താവുമായി അകന്നു കഴിയുന്ന യുവതി പ്രസവിച്ചു .നാണക്കേട് ഭയന്ന് പ്രസവിച്ച ഉടനെ കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നു വലിച്ചെറിഞ്ഞതും പ്രസവിച്ച,,,

പട്ടാപകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ 21 കാരിയെ വെടിവച്ചു കൊന്നു.
October 27, 2020 4:59 pm

ഫരീദാബാദ് :പട്ടാപ്പകല്‍ ഹരിയാനയില്‍ കോളജിന് പുറത്ത് വച്ച് 21കാരിയെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ്‌ സംഭവം,,,

അമ്മയുടെ ലീലാവിലാസം കാമുകനൊപ്പം മകൻ കണ്ടു; പുറത്തറിയാതിരിക്കാൻ ആറുവയസുകാരനെ കൊലപ്പെടുത്തി
October 5, 2020 1:53 pm

അഹമ്മദാബാദ്: ഭർത്താവിനെ വഞ്ചിച്ചുകൊണ്ട് കാമുകനും ഭാര്യയും പാടത്ത് നടത്തിയ ലീലാവിലാസം മകൻ കണ്ടു .പുറത്തറിയാതിരിക്കാൻ അമ്മയുറെ കാമുകൻ ആറുവയസുകാരെ കൊന്നുതള്ളി,,,

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ.മോ​ഷ്ടി​ച്ച 28 പ​വ​ൻ സ്വ​ർ​ണം ക​ണ്ടെ​ത്തി. .
June 4, 2020 2:38 pm

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുടുംബവുമായി അ‌കന്ന ബന്ധമുള്ള കുമരകം സ്വദേശിയായ മുഹമ്മദ്,,,

ശ​ര​ണ്യ​ക്കെതിരെ ആ​ക്രോ​ശി​ച്ച് ജ​ന​ക്കൂ​ട്ടം!!കുട്ടിയെ കല്ലിലേക്ക് വലിച്ചെറിഞ്ഞത് രണ്ട് തവണ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതി
February 19, 2020 2:19 pm

കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാൻ തടസം ആയതിനാലാണ് നൊന്തുപെറ്റ പിണച്ചുകുഞ്ഞിനെ കൊന്നുതള്ളിയ ‘അമ്മ ശരണ്യക്കെതിരെ ജനരോക്ഷം ശക്തമാവുകയാണ് .സംഭവത്തിൽ സമൂഹ മനസാക്ഷി,,,

വളര്‍ത്തമ്മയെ 12 വയസ്സുകാരി കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി ;മരണഭയം മൂലമെന്ന് പെണ്‍കുട്ടി  
December 30, 2017 10:03 am

  സദര്‍: വളര്‍ത്തമ്മയെ 12 വയസ്സുകാരി കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പുര ജിലയ്ക്കടുത്ത് സദറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം,,,

ലൗ ജിഹാദ് ആരോപണം: മുസ്ലീം യുവാവിനെ വെട്ടിവീഴ്ത്തി ജീവനോടെ കത്തിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു
December 7, 2017 1:05 pm

ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്‌ളീം യുവാവിനെ വെട്ടിവീഴ്ത്തി ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ രാജ്സമന്ത് ജില്ലയിലാണ് മുഷ്യത്വം മരവിക്കുന്ന കൃത്യം,,,

Page 3 of 3 1 2 3
Top