വികാര നിർഭരം ശാസ്ത്രലോകം: പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍..!! പിന്തുണയും ആശ്വാസവുമായി രാജ്യം ഒന്നടങ്കം
September 7, 2019 10:42 am
ബെംഗളൂരു: ചാന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനൊരുങ്ങിയ വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നു,,,




