കൊച്ചി:ഇത്തവണ ഹരിപ്പാട് രമേശ് ചെന്നിത്തലക്ക് വിജയം ബാലികേറാ മാലയാണ് .പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ആണ് ചെന്നിത്തലയുടെ മണ്ഡലത്തിൽ .അതിനിടെ,,,
കൊച്ചി:പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറ സിപിഎം നേടി. യുഡിഎഫ് പിന്തുണ ഇടതുപക്ഷത്തിന് കൊടുക്കുകയായിരുന്നു. കാസര്‍ഗോഡ് മീഞ്ച, തൃശൂര്‍ അവിണിശേരി,,,
തിരുവനന്തപുരം:രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരങ്ങൾ അറിയാവുന്ന ആർക്കും മനസിലാക്കാണ് കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ബി.ഐയെ,,,
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,,,
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തം. പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. നിരവദി ഫയലുകൾ കത്തിനശിച്ചെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ,,,
കൊച്ചി :ഡാറ്റാ വിവാദം ഉയർത്തിയ ചെന്നിത്തലക്കും കോൺഗ്രസിനും കനത്ത പ്രഹരം നൽകി കോടതി ഇടപെടൽ . സ്പ്രിൻക്ലർ കരാർ തൃപ്തികരമല്ലെന്ന്,,,
ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നുള്ള സമരം കോൺഗ്രസിൽ കലാപം ..ചെന്നിത്തലക്ക് കനത്ത തിരിച്ചടി ആയിരിക്കയാണ് .ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നുള്ള സമരം കോൺഗ്രസിൽ ആലോചിക്കാതെ എന്ന,,,
ചെന്നിത്തല മുണ്ട് പൊക്കരുത്. കോണക നിറം കാണും. മുരളീധരനേയും വലിച്ച് കീറി ഒട്ടിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഞെട്ടരുത് പ്ലീസ്…,,,
തിരുവനന്തപുരം: കോണ്‍ഗ്രസ്സ് നാഥനില്ലാ കളരിയല്ല കോണ്‍ഗ്രസ്സ്.തരൂരിനു മറുപടിയുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അതിശക്തമായി രംഗത്ത് .കോൺഗ്രസ് നാഥനില്ലാ കളരിയാണെന്ന് വിമര്‍ശിച്ച ശശി,,,
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ അത്യന്തം നാടകീയമായ നീക്കങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ടോം വടക്കന്‍ ശേഷം,,,
പെരുമ്പാവൂര്‍: പൈശാചികമായി കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സ ന്ദര്ശിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ജനക്കൂട്ടം തടഞ്ഞു. ജിഷയുടെ അമ്മ,,,
കൊച്ചി : എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍,,,