ഐക്യസമരം ചെന്നിത്തലക്ക് തിരിച്ചടി..!!കോൺഗ്രസിൽ കലാപം.മുല്ലപ്പള്ളി വിട്ടുനിന്നു!പ്രതിഷേധവുമായി മുരളി !!

ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നുള്ള സമരം കോൺഗ്രസിൽ കലാപം ..ചെന്നിത്തലക്ക് കനത്ത തിരിച്ചടി ആയിരിക്കയാണ് .ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നുള്ള സമരം കോൺഗ്രസിൽ ആലോചിക്കാതെ എന്ന പ്രതിഷേധവുമായി കെ മുരളീധരരനും രംഗത്ത് .

Top