വെള്ളാപ്പള്ളിയെ വെട്ടിലാക്കി ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയുടെ വാല്‍ത്തുമ്പില്‍ കെട്ടപ്പെട്ട വെള്ളാപ്പള്ളിക്ക് പൊള്ളുന്നു.
December 14, 2015 4:23 am
തിരുവനന്തപുരം:ബി.ജെ.പിയുടെ വാല്‍ത്തുമ്പില്‍ കെട്ടപ്പെടപ്പെട്ടു എന്ന ലേബല്‍ വരുത്തി വെള്ളാപ്പള്ളിയെ വെടിലാക്കി ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം കുറിക്ക് കൊള്ളുന്നു.ആര്‍. ശങ്കര്‍ പ്രതിമാ അനാച്‌ഛാദനച്ചടങ്ങില്‍നിന്ന്,,,
സംഘപരിവാര്‍-വെള്ളാപ്പള്ളി കൂട്ടുകെട്ട് ആര്‍.ശങ്കറിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി.പ്രാര്‍ഥനാ സംഗമം നടത്തും,സി.പി.എം. ബഹിഷ്‌കരിക്കും
December 14, 2015 3:50 am
തിരുവനന്തപുരം: കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന സമയത്ത് കെ.പി.സി.സി. തലസ്ഥാനത്ത് ആര്‍.ശങ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനാ സംഗമം നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക്,,,
പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടു, സ്വാമി ശാശ്വതീകാനന്ദയുടെ മരണം: സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു
October 31, 2015 12:58 pm
ആലപ്പുഴ:ശിവഗിരി മുന്‍മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചു.ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണൻ മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി കെ.മധുവിനാണ്,,,
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചു നടക്കാറില്ലെന്ന് രമേശ് ചെന്നിത്തല ,ബാര്‍ കോഴക്കേസില്‍ ആലോചിച്ചു തുടര്‍നടപടിയെടുക്കുമെന്ന് സുധീരന്‍
October 30, 2015 2:23 pm
തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം മനസ്സില്‍ താലോലിച്ച് നടക്കുന്നയാളല്ല താനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അധികാരത്തിന്റെ പിന്നാലെ പരക്കം പായുന്ന,,,
ആഭ്യന്തരമന്ത്രിയുടെ പേരു പറഞ്ഞു രണ്ടുകോടിയുടെ തട്ടിപ്പ്: ശരണ്യ പിടിയില്‍
October 30, 2015 1:15 pm
കായംകുളം:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നും പറഞ്ഞ് പോലീസ് സേനയില്‍ സിവില്‍ പോലീസ് ഓഫീസര്‍,,,,
കേരളഹൗസില്‍ പശുവിറച്ചി വിളമ്പിയാല്‍ റെയ്ഡിനപ്പുറവും സംഭവിക്കുമെന്ന് വി.മുരളീധരന്‍;എന്തു വിളമ്പണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും -ചെന്നിത്തല
October 29, 2015 3:46 am
തിരുവനന്തപുരം : കേരള ഹൗസിലെ ബീഫ് വിവാദം വീണ്ടും പുകയുന്നു.കേരളഹൗസില്‍ പശുവിറച്ചി വിളമ്പിയാല്‍ റെയ്ഡല്ല അതിലപ്പുറവും നടക്കുമെന്ന് ബിജപി സംസ്ഥാന,,,
കേരള ഹൗസിൽ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ -ചെന്നിത്തല
October 28, 2015 1:27 pm
പാലക്കാട്: ബീഫിന്റെ പേരില്‍ കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള,,,
നായ്‌ക്കളെ കൊല്ലാം;പോലീസ് ഇടപെടില്ലെന്ന് രമേശ് ചെന്നിത്തല
October 22, 2015 12:39 pm
തിരുവനന്തപുരം: ആക്രമണകാരികളായ നായ്‌ക്കളെ ഉന്മൂലനം ചെയ്യുന്നവര്‍ക്കെതിരേ പോലീസ് കേസെടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ,,,
അട്ടപ്പാടി മാവോവാദി ഏറ്റുമുട്ടല്‍: മലയാളികളടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്
October 18, 2015 4:50 pm
അഗളി: അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേര്‍ ആക്രമണത്തില്‍,,,
റിബലുകള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല
October 16, 2015 5:51 pm
തിരുവനന്തപുരം: റിബലുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് ശേഷവും റിബലുകള്‍ ഉണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന്,,,
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍; അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി തോക്കള്‍ക്ക് ആഭ്യന്തരമന്ത്രിയുടെ കത്ത്
October 6, 2015 4:48 pm
തിരുവന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്ലില്‍ അഭിപ്രായം അറിയിക്കാണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാഷ്ട്രീയ പാര്‍ട്ടി തോക്കള്‍ക്ക് കത്ത് ല്‍കി. രാഷ്ട്രീയ,,,
Page 4 of 4Previous
1
2
3
4