ഹര്‍ത്താല്‍ നിയന്ത്രണ ബില്‍; അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി തോക്കള്‍ക്ക് ആഭ്യന്തരമന്ത്രിയുടെ കത്ത്

തിരുവന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്ലില്‍ അഭിപ്രായം അറിയിക്കാണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാഷ്ട്രീയ പാര്‍ട്ടി തോക്കള്‍ക്ക് കത്ത് ല്‍കി. രാഷ്ട്രീയ പാര്‍ട്ടി തോക്കള്‍ക്ക് പുറമേ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു മന്ത്രി കത്ത് ല്‍കി. ബില്ലി സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ രിേട്ടോ ഓഫീസ് മേല്‍വിലാസത്തിലോ ( റും മ്പര്‍-131, നോര്‍ത്ത് ബ്ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവന്തപുരം), ഇ-മെയിലൂടെയോ (hartalopinion@gmail.com ) അറിക്കണമെന്ന് കത്തിലൂടെ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. പൊതുജങ്ങള്‍ക്കും ഈ വിലാസങ്ങള്‍ അഭിപ്രായം അറിയിക്കാവുന്നതാണ്. കത്ത് മുഖാന്തരം അറിയിക്കുന്നവര്‍ കത്ത് മുകളില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എന്ന് രേഖപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top