ചികിത്സയില്ലാത്ത തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി യാമി ഗൗതം.തുറന്നു പറച്ചില്‍ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു.
December 28, 2021 6:26 am

ഹൈദരാബാദ് : തന്റെ ചർമ്മത്തെ ബാധിച്ച രോഗാവസ്ഥയെ കുറിച്ച്‌ തുറന്ന് പറയുകയാണ് ബോളിവുഡ് നടി യാമി ഗൗതം. കെരാറ്റോസിസ് പിലാരിസ്,,,

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന!
December 1, 2021 7:50 pm

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു,,,

നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾക്കൂടി അറസ്റ്റിൽ.
December 1, 2021 12:27 pm

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾക്കൂടി അറസ്റ്റിൽ. ഡൽഹി സാഗർപുർ സ്വദേശി ഭാഗ്യരാജി (22),,,

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതി തുടക്കം! ഈണമൂറും വരികളിൽ പാട്ടുനൂലിഴ കോർത്ത കവി ഇനി ഓർമകളിൽ
November 26, 2021 6:15 am

തിരുവനന്തപുരം :തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.(ബി.ശിവശങ്കരൻ നായർ ) 79 വയസായിരുന്നു.തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു,,,

ചുരുളി സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്.
November 23, 2021 1:09 pm

തിരുവനന്തപുരം: ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരുളി സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത,,,

ശീതള പാനീയത്തിൽ ലഹരി നൽകി!..ഡാൻസ് പാർട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്കു നടികളെ എത്തിച്ചു ! പൊലീസിനു രഹസ്യസന്ദേശങ്ങൾ. റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
November 20, 2021 5:19 am

കൊച്ചി : ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകൾക്കു ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകിയെന്ന് സംശയം,,,

ദാസേട്ടൻ കോഴിക്കോട് സിനിമ താരമായി! ഇനി സിനിമയിലും തകർത്താടാൻ ടിക് ടോക്ക് സൂപ്പർ സ്റ്റാർ
November 19, 2021 4:42 pm

കോഴിക്കോട് : ദാസേട്ട കോഴിക്കോട് സിനിമ താരമായി !ടിക് ടോക്കിലും പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലും താരമായ ദാസേട്ടൻ  ഇപ്പോൾ സിനിമയിലും,,,

‘തെരുവുകളിലുള്ള ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇന്ത്യ ഒരു ജിഹാദി രാഷ്​ട്രമാകും: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം അപമാനകം’ – കങ്കണ റണാവത്ത്
November 19, 2021 12:49 pm

ന്യൂഡൽഹി:വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച്​ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​. കാർഷിക നിയമങ്ങൾ,,,

ജെ.സി ഡാനിയൽ പുരസ്ക്കാരം: മികച്ചനടൻ ജയസൂര്യ, മികച്ച നടി നവ്യ നായർ
November 17, 2021 1:56 pm

കൊച്ചി: ജെ.സി ഡാനിയൽ ഫൗണ്ടേഷന്റെ 2020-ലെ പതിനൊന്നാമത് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണിയിലെ തകർപ്പൻ,,,

നടി കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് എറ്റെടുത്ത് സംസ്ഥാന സർക്കാർ
November 17, 2021 1:26 pm

തി​രു​വ​ന​ന്ത​പു​രം: നാ​ട​ക-​ച​ല​ചി​ത്ര ന​ടി​ കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് സർക്കാർ എറ്റെടുക്കുന്നു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ,,,

ഇതെന്താ പഞ്ചായത്ത് കിണറോ? സാധികയുടെ ചിത്രത്തിന് താഴെ അശ്ശീല കമന്റ് !കിടുക്കാച്ചി മറുപടിയുമായി പ്രേക്ഷകർ
November 8, 2021 4:52 am

മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായാണ് സാധിക ഏറെ ശ്രദ്ധ നേടിയത്. പിന്നീട് സിനിമയിലും താരം നിരവധി,,,

Page 5 of 12 1 3 4 5 6 7 12
Top