സാരിയിൽ ഹോട്ട് സുന്ദരിയായി അഞ്ജലി അറോറ…പുതിയ ഫോട്ടോകൾ വൈറൽ

ആരും ആഗ്രഹിക്കുന്ന സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ നേടിയെടുത്ത സോഷ്യൽ മീഡിയ ഇൻ സ്റ്റാറാണ് അഞ്ജലി അറോറ. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 11 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. കച്ച ബദാം എന്ന ഗാനത്തിന് ഡാൻസ് ചെയ്തു കൊണ്ട് ഇന്ത്യയിലൊട്ടാകെ സമൂഹ മാധ്യമങ്ങളിൽ തരംഗമാവാൻ താരത്തിന് സാധിച്ചിരുന്നു. നിരന്തരമായി ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് ഇത്രയധികം ആരാധകരെ നേടിയെടുത്ത താരത്തിന്റെ പുതിയ അപ്ഡേഷനുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകരുടെ ശ്രദ്ധ നേടാറുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും അവ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആവുകയും ചെയ്യുന്നത് പതിവാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കും ആരാധകർ നൽകാറുള്ളത്. ഇപ്പോൾ സാരിയിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. വളരെ മോഡേൺ സ്റ്റൈലിൽ ഉള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ലഭിക്കുന്നതും വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ടും സ്റ്റൈൽ കൊണ്ടും പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്നതു കൊണ്ട് തന്നെയാണ്. ഇപ്പോൾ ഒരു സിമ്പിൾ സാരിയിൽ ഹോട്ട് ആൻഡ് ക്യൂട്ട് ആയി താരത്തെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം ആണ് ആരാധകർക്ക് പങ്കുവയ്ക്കാനുള്ളത്.

കഴിവുള്ളവർ അത് പ്രകടിപ്പിക്കാൻ തീരുമാനിക്കുകയും മികച്ച പ്ലാറ്റ്ഫോമുകളെ നല്ല രൂപത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നവർ ഇന്ന് സെലിബ്രേറ്റികൾ തന്നെയാണ്. അതിന് ഒരുപാട് സിനിമകളിലും സീരിയലുകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയോ നിറഞ്ഞ കയ്യടികൾ പ്രേക്ഷകരിൽ നിന്നും ലഭിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്ന് പലരും പല വിധത്തിലും തെളിയിച്ചു കഴിഞ്ഞു. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.

ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം മോഡൽ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, സോഷ്യൽ മീഡിയ സ്റ്റാർസ് എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. വ്യത്യസ്തമായ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു കൊണ്ടാണ് സമൂഹത്തിലെ സെലിബ്രിറ്റികളായി പലരും മാറിയത്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് പലരും വലിയ ആരാധകരെ നേടിയെടുത്തു.

Top