
കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി,,,
കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി,,,
കേന്ദ്രം അണിയറയില്‍ തയ്യാറാക്കുന്നത് 1.5 ട്രില്ല്യണ്‍ മുതല്‍ 2.3 ട്രില്ല്യണ്‍ രൂപ വരെയുള്ള സാമ്പത്തിക പാക്കേജിനു രൂപം നല്‍കാനുള്ള ശ്രമത്തിലാണ്.,,,
ന്യുഡല്‍ഹി: കൊറോണ ൈവറസ് േരാഗബാധ (കൊവിഡ്-19) യെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 22,065 ആയി. ഏറ്റവും കൂടുതല്‍ ഇറ്റലിയില്‍.,,,
ന്യൂഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പാവപ്പെട്ടവരെ സഹായിക്കാൻ അവരുടെ,,,
ന്യൂയോര്‍ക്ക്:മഹാമാരിയായി ശക്തി കുറയാതെ കൊവിഡ് 19 പടരുകയാണ് .കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ഇറ്റലി അടക്കമുളള രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്.,,,
ന്യുഡൽഹി:ഓരോ ഇന്ത്യക്കാരനേയും രക്ഷിക്കാൻ വേണ്ടിയാണ് ഈ ലോക്ക് ഡൌൺ എന്ന് പ്രധാനമന്ത്രി. സ്വന്തം വീടുകളിൽ തന്നെ ഈ ദിവസങ്ങളിൽ കഴിയണം,,,
കൊല്‍ക്കത്ത: കൊറോണ ബാധിച്ച് മരിച്ച വ്യക്തിയെ കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ തയ്യാറാകാത്ത കുടുംബങ്ങളുണ്ട് എന്നറിയുമ്പോഴാണ് ജനങ്ങളുടെ ഭീതിയുടെ ആഴം വ്യക്തമാകുന്നത്.,,,
ന്യൂഡൽഹി:ലോകം കൊറോണ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഇതുവരെ പതിനായിരത്തോളം പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. മൂന്ന് ലക്ഷത്തിലധികം,,,
ന്യുഡൽഹി : ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത്,,,
ന്യൂഡല്‍ഹി:ജനത കർഫ്യു വാൻ വിജയം .പൊതുജനങ്ങൾ ഒരുദിവസം വീടുകളിൽ ചിലവഴിച്ച് രാജ്യത്തിന് ഐക്യം പ്രഖ്യാപിച്ചു . ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം,,,
ന്യൂഡൽഹി: കൊറോണ വൈറസ് അപകടകരമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമെന്ന ആശങ്ക ശക്തമാകവേ, മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത് 130 കോടി ജനങ്ങൾ,,,
ന്യുഡൽഹി: കൊറോണക്കാലത്ത് അച്ഛന്‍ സ്വന്തം സുരക്ഷയും വീട്ടിലുള്ളവരുടെ സുരക്ഷയും പരിഗണിക്കാതെ പാര്‍ലമെന്റില്‍ പോകുന്നുവെന്ന പരാതിയുമായി ശശി തരൂര്‍ എം.പി.യുടെ മകന്‍,,,
© 2025 Daily Indian Herald; All rights reserved