ഭയമുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഒരു യുദ്ധം ജയിച്ച പ്രതീതിയാണ്‌.. കോവിഡ്‌ മുക്‌തനായ കോട്ടയം ചെങ്ങളം സ്വദേശി പറയുന്നു.ദൈവത്തിനും പിന്നെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി, ഭയക്കേണ്ട…സര്‍ക്കാര്‍ പറയുന്നത്‌ അനുസരിക്കുക.
March 27, 2020 3:19 am

കോട്ടയം : കൊറോണ വൈറസ്‌ ബാധയില്‍നിന്നു മുക്‌തനായ കോട്ടയം ചെങ്ങളം സ്വദേശിയായ യുവാവിൻറെ വാക്കുകൾ സംസ്‌ഥാനത്തിനാകെ ആശ്വാസം പകരുന്നതാണ്. “ഭയമുണ്ടായിരുന്നു,,,,

Top