രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359.24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ.ലോകത്ത് 50,85,000 കടന്നു, 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം രോഗികൾ
May 21, 2020 12:28 pm
ന്യുഡൽഹി :ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50,85,000 കടന്നു.ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കെന്ന് ലോകാരോഗ്യ സംഘടന.ഒരു ദിവസത്തെ ഏറ്റവും,,,
വൈറസ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നു..ലോകത്ത് കൊവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക്;അമേരിക്കയില്‍ മാത്രം 15,27,723 രോഗബാധിതര്‍.
May 20, 2020 1:58 pm
വാഷിങ്ടണ്‍: ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ദിവസവും ആശങ്കാജനകമായി കൂടുകയാണ്.അതേപോലെ തന്നെ ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നുമുണ്ട്,,,
ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കൊവിഡ് കേസുകള്‍.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്ത്. മരണസംഖ്യ 324000 കടന്നു
May 20, 2020 12:36 pm
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്ത്. മരണസംഖ്യ 324000 കടന്നു.അതേസമയം ഇന്ത്യയിൽ ഞെട്ടിക്കുന്ന വർദ്ധനയാണ് ഉണ്ടായിരിക്കുന്നത് .,,,
194 രാജ്യങ്ങൾ ഒപ്പുവെച്ചു.കേന്ദ്രമന്ത്രി ഹർഷ വർധൻ WHO എക്സിക്യുട്ടിവ് ബോർഡ് ചെയർമാൻ.
May 20, 2020 3:16 am
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യയുടെ നോമിനിയാകും. മേയ് 22ന്,,,
കേരളത്തിൽ രോഗികൾ കൂടുന്നു !ഇന്ന് 29 പേര്‍ക്ക് കൊവിഡ്. 21 പേർ വിദേശത്ത് നിന്ന് വന്നവർ! ആർക്കും രോഗമുക്തിയില്ല!ജില്ലക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും.ബസുകളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കും
May 18, 2020 7:00 pm
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ആർക്കും രോഗ മുക്തി ഇല്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3,,,,
ലോക്ക്ഡൗൺ കൂട്ടി!മേയ് 17 മുതല്‍ മേയ് 31വരെ നാലാംഘട്ട ലോക്ക്ഡൗണ്‍.ആഭ്യന്തര രാജ്യാന്തര വിമാന സർവീസുകളും പുനരാരംഭിക്കില്ല.അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്?
May 18, 2020 3:23 am
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. മേയ് 17 മുതല്‍ മേയ്,,,
‘ദി ലൈറ്റ് ഓഫ് ഹോപ്പ് ‘കോവിഡ് 19 നെ ആസ്പദമാക്കി ലോകത്തെ ആദ്യത്തെ സിനിമ തുളുവിൽ തയാറാകുന്നു.
May 18, 2020 2:08 am
ലോക സിനിമയെ അപേക്ഷിച്ചു വളരെ ചെറിയ സ്ഥാനമാണ് തുളു സിനിമകുള്ളത്. ദക്ഷിണ കന്നഡ ജില്ലയിലും ഉഡുപ്പി ജില്ലയിലും മാത്രമാണ് തുളു,,,
കേരളത്തിന്റെ ഈ വിജയം രാജ്യത്തിന് മാതൃക!..ശശി തരൂരിന്റെ വഴിയേ രാഹുൽ ഗാന്ധിയും. കേരളത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി!രമേശിനും മുല്ലപ്പള്ളിക്കും താക്കീത് !
May 17, 2020 12:55 am
ന്യുഡൽഹി :കൊറോണക്ക് എതിരെയുള്ള പോരാട്ടത്തിൽ കേരളത്തെ അഭിനന്ദിച്ച് കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി .കേരളത്തിന്റെ ഈ വിജയം രാജ്യത്തെ,,,
കൊറോണ:വാക്‌സിന്‍ കുരങ്ങന്മാരില്‍ നൂറുശതമാനം വിജയം.വര്‍ഷാവസാനത്തോടെ വാക്‌സിന്‍ ഉണ്ടാവുമെന്നു ട്രംപ്. മനുഷ്യരിലെ പരീക്ഷണത്തിനു തയ്യാറാണെന്ന് അറിയിച്ച് ശാസ്ത്രജ്ഞ !
May 16, 2020 5:38 pm
ലണ്ടൻ :കൊറോണക്കുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനിന്റെ ഭാഗമായ പരീക്ഷണം വിജയമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്.വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക്,,,
‘മരണ വ്യാപാരി’വൈറസ് മനുഷ്യ ശരീരത്തെ ഇഞ്ചിഞ്ചായി ആക്രമിച്ച് ജീവനെടുക്കും.ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാര മാര്‍ഗത്തില്‍ തുടങ്ങി ശ്വാസകോശത്തെ ആക്രമിച്ച് കീഴടക്കും.രക്ഷപ്പെടാൻ ഒരു വഴി മാത്രം:ശാസ്ത്രജ്ഞര്‍
May 16, 2020 3:29 am
ന്യുയോർക്ക് :കൊറോണ വൈറസ് മനുഷ്യരെ ആക്രമിക്കുന്നത് ഇഞ്ചിഞ്ചായി.ശരീരത്തെ ഇഞ്ചിഞ്ചായി ആക്രമിച്ച് ജീവനെടുക്കുന്ന രീതിയാണ് ‘മരണ വ്യാപാരി’യായ കൊറോണ വൈറസ് ചെയ്യുന്നത്,,,
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയോടെ കേരളം.80 പേര്‍ ചികിത്സയില്‍
May 15, 2020 6:30 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരാണ് മൂന്ന്,,,
നാലാം ഘട്ടം ലോക്ക്ഡൗൺ:പൊതുഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചേക്കാം.വിമാന സർവീസും ബസ്-ടാക്‌സി സർവീസുകളും അനുവദിച്ചേക്കും.ഓൺലൈൻ ഡെലിവറിക്കും അനുമതി.കൂടുതല്‍ ഇളവുകള്‍
May 15, 2020 4:05 pm
ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിന് അനുമതി ലഭിച്ചേക്കുമെന്ന് സൂചന. നിയന്ത്രങ്ങള്‍ നിലനിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കൊറോണ വൈറസ്,,,
Page 12 of 28Previous
1
…
10
11
12
13
14
…
28
Next