പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട്; തീറ്റ, മരുന്ന് അഴിമതി; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
July 11, 2023 3:42 pm

തിരുവനന്തപുരം: കേരള പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍. സംസ്ഥാന ഡോഗ് ട്രെയിനിങ് സെന്റര്‍ നോഡല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തു.,,,

Top