
തിരുവനന്തപുരം: സിപിഎം പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളനഹാളിൽവച്ച് വനിതാ അംഗം,,,
തിരുവനന്തപുരം: സിപിഎം പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളനഹാളിൽവച്ച് വനിതാ അംഗം,,,
കൊച്ചി: വിവാദ മരംമുറി ഉത്തരവില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ച് കൂടുതല്‍ രേഖകള്‍ പുറത്ത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍,,,
കണ്ണൂർ :സിപിഎം അണികളെ ആവേശത്തിലാക്കുന്ന റിപ്പോർട്ട് പുറത്ത് .അവരുടെ പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്‌ണൻ തിരിച്ചു വരുന്നു .സിപിഎഐഎം സംസ്ഥാന സെക്രട്ടറിയായി,,,
തിരുവനന്തപുരം :മുല്ലപെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്ററുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും,,,
കൊച്ചി:ജി സുധാകരനെതിരെ കുറ്റപത്രമായി സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് . എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ,,,
ന്യുഡൽഹി :കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്. ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബർ,,,
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് വനിതാ നേതാക്കളോട് എത്രത്തോളം പ്രതിപത്തിയുണ്ടെന്നു തിരിച്ചറിയണമെങ്കിൽ തിരുവനന്തപുരത്ത് ജയിലിലേയ്ക്കു നോക്കിയാൽ മതി. സി.പി.എമ്മിനെയും,,,
തിരുവനന്തപുരം:അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവിനെതിരെ സിപിഐഎം നടപടി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.,,,
കോട്ടയം: എം.ജി സർവകലാശാലയിൽ എ.സ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘർഷത്തിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കോട്ടയത്ത് കൊടിമരത്തർക്കം. സംസ്ഥാനത്തെമ്പാടും,,,
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിങ്, നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ കമ്പനികളുടെ ഇഎസ്ജി റേറ്റിങ് ലഭ്യമാക്കാനായി മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും. കമ്പനികളെ കുറിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഷെയര്‍ഖാന്‍റെ നിക്ഷേപകരേയും ട്രേഡര്‍മാരേയും സഹായിക്കും. ഫണ്ടുകള്‍, ഓഹരികള്‍, പൊതു വിപണി ഡാറ്റ എന്നിവയെ കുറിച്ച് നിക്ഷേപ ഗവേഷണം നടത്തുന്ന ആഗോള മുന്‍നിര സ്ഥാപനമായ മോണിങ്സ്റ്റാര്‍ ആയിരിക്കും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹ്യ, ഭരണ ക്രമങ്ങളുമായി ബന്ധപ്പെട്ട (ഇഎസ്ജി) റേറ്റിങുകള്‍ നല്‍കുക. ഒരു സമ്പൂര്‍ണ ബ്രോക്കിങ് സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഗവേഷണ ഫലങ്ങള്‍ പ്രദാനം ചെയ്ത് ഏറ്റവും മികച്ച അറിവിന്‍റെ അടിസ്ഥാനത്തിലുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പര്യാപ്തരാക്കുന്നതിലാണ് തങ്ങള്‍ എന്നും വിശ്വസിക്കുന്നതെന്ന് ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ സിഇഒ ജെയ്ദീപ് അരോര പറഞ്ഞു. ഭാവിയിലേക്കായി പാരിസ്ഥിതിക, ഭരണ, സാമൂഹ്യ പ്രതിബദ്ധതകളോടെ മുന്നോട്ടു പോകുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നു നേട്ടമുണ്ടാക്കാനാവും എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയര്‍ഖാന്‍റെ വിശ്വാസ്യത വളരെ പേരു കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയ മോണിങ്സ്റ്റാര്‍ എംഡി ആദിത്യ അഗര്‍വാള്‍ തങ്ങള്‍ക്ക് അവരുടെ നിക്ഷേപകരെ,,,
കൊച്ചി:പേരൂര്‍ക്കടയില്‍ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്ന് പിതാവ് .കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത്,,,
തിരുവനന്തപുരം:അനുപമയ്ക്കും അജിത്തും കെട്ടിപ്പൊക്കിയ കള്ളങ്ങൾ പൊളിയുന്നു . കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്നും,,,
© 2025 Daily Indian Herald; All rights reserved