ഛര്‍ദ്ദിക്കാന്‍ വേണ്ടി ബസില്‍ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി
August 31, 2023 10:31 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നരേലയില്‍ ഛര്‍ദ്ദിക്കാന്‍ വേണ്ടി ബസില്‍ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു. യു.പി,,,

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടു നിന്നത് ഭാര്യ; വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കേസ്
August 20, 2023 2:46 pm

ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. വനിതാ ശിശു വികസന,,,

70,000 രൂപ കൊടുത്ത് യുവതിയെ വാങ്ങി; പിന്നീട് ഭാര്യയാക്കി; സ്വീറ്റിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല, നാട് വിട്ട് പോകുന്നു; കഴുത്ത് ഞെരിച്ച് കൊന്നു; ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍
August 10, 2023 12:30 pm

ന്യൂഡല്‍ഹി: ഭാര്യയെ കഴുത്ത്‌ഞെരിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 70,000 രൂപ കൊടുത്ത് യുവതിയെ വാങ്ങി വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഭാര്യ,,,

കൂട്ട ബലാത്സംഗം; 16 കാരിയെ 3 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; സംഭവം ഡല്‍ഹിയില്‍
June 29, 2023 11:13 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗം. 16 കാരിയെ 3 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഷഹബാദ് ഡയറി മേഖലയില്‍ ജൂണ്‍ 27ന്,,,

പട്ടാപ്പകൽ കാർ തടഞ്ഞു നിർത്തി തോക്കുചൂണ്ടി രണ്ട് ലക്ഷം രൂപ കവര്‍ന്നു; കവര്‍ച്ച നടത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘം; സംഭവം ഡല്‍ഹിയില്‍
June 26, 2023 3:35 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തോക്കുചൂണ്ടി രണ്ട് ലക്ഷം രൂപ കവര്‍ന്നു. പ്രഗതി മൈതാനിലെ അടിപ്പാതയില്‍ വെച്ചാണ് കാര്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ച,,,

പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു; ചോദ്യംചെയ്ത വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു
June 19, 2023 3:22 pm

ഡല്‍ഹി: സുഹൃത്തായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ്,,,

ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് ജയം
December 7, 2022 2:43 pm

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ആം ആദ്മി പാർട്ടി നേതാവുമായി ബോബി കിന്നാറിന് ജയം. കോൺഗ്രസ്,,,

ദില്ലി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്; മുന്നേറി ആംആദ്മി പാർട്ടി
December 7, 2022 9:00 am

ദില്ലി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ  മുന്നേറി ആം ആദ്മി പാർട്ടി. 102 സീറ്റിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുകയാണ്.90,,,

രാജ്യത്ത് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍; രോ​ഗബാധ ഡൽ​ഹിയിൽ
December 17, 2021 4:21 pm

ന്യൂഡൽഹി: രാജ്യത്ത് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ ബാധിച്ചു. ഡല്‍ഹിയിലാണ് രോ​ഗബാധ. നിലവിൽ ഡൽഹിയിൽ മാത്രം 20 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.,,,

ഡ​ൽ​ഹി​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ
December 11, 2021 11:47 am

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. സിം​ബാ​ബ് വെ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡ​ൽ​ഹി​യി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​ണ്,,,

‍ഡൽഹിയിലെ വായുമലിനീകരണം: ‘സമയം പാഴാക്കുകയാണ്, 24 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇടപെടും’-സുപ്രീം കോടതി
December 2, 2021 6:03 pm

ന്യൂഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ വിമർശനവുമായി സുപ്രീം കോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മലിനീകരണം പരിഹരിക്കാനുള്ള,,,

പോലീസിന്റെ ലാത്തിക്കും കണ്ണീര്‍ വാതകത്തിനും തടയാനായില്ല: അരലക്ഷം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
November 27, 2020 11:41 am

വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യമുയര്‍ത്തി അയല്‍സംസ്ഥാനങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട കര്‍ഷകരെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ ശ്രമം,,,

Page 2 of 9 1 2 3 4 9
Top