കൂട്ട ബലാത്സംഗം; 16 കാരിയെ 3 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗം. 16 കാരിയെ 3 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.
ഷഹബാദ് ഡയറി മേഖലയില്‍ ജൂണ്‍ 27ന് ആണ് പീഡനം നടന്നത്. മൂന്ന് പ്രതികള്‍ പിടിയിലെന്ന് പൊലീസ് അറിയിച്ചു.

സുഹൃത്തിനൊപ്പം രാത്രിയില്‍ പാര്‍ക്കില്‍ എത്തിയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിലെത്തിയ മൂന്ന് പേര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top