അദാനിക്കു വിലങ്ങുതടിയായ ദിവ്യ എസ് നായരെ മാറ്റാന്‍ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ അന്ന് തടഞ്ഞത് പിണറായി; വിഡി സതീശന്‍ തുറമുഖ വകുപ്പേറ്റെടുത്തതോടെ ആദ്യ തീരുമാനം ശബരീനാഥിന്റെ ഭാര്യയെ തെറിപ്പിക്കാന്‍ !
July 6, 2026 9:00 pm
തിരുവനന്തപുരം:അദാനിയുടെ സമ്മര്‍ദ്ദത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്. ശബരീനാഥന്റെ ഭാര്യയെ വിഴിഞ്ഞം സിഎംഡി സ്ഥാനത്ത് മാറ്റിയ കടുത്ത ആരോപണത്തില്‍ ഉറച്ച്,,,


