ഡിവൈഎഫ്‌ഐയെ പുകഴ്ത്തി കെ സുധാകരന്‍.കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് നിശ്ചലരായിയെന്നും സുധാകരൻ
March 21, 2021 4:02 pm
കണ്ണൂര്‍: ൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കെ സുധാകരൻ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങലെ പ്രകീർത്തിച്ച് രംഗത്ത് .സംസ്ഥാനത്ത് കൊവിഡ് ഭീതി ഉയര്‍ന്ന സമയത്ത്,,,
കെയു ജനീഷ് കുമാര്‍ എംഎല്‍എ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്.യൂണിറ്റ് തലത്തില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് മികച്ച പ്രവര്‍ത്തനമികവ്
February 4, 2021 6:00 am
പത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ്‌കുമാര്‍ ഇനി പുതിയ കര്‍മ്മമണ്ഡലത്തിലേക്ക്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു.,,,
ഇരട്ടക്കൊലപാതകം: കോൺഗ്രസ് പ്രതികൾ ലക്ഷ്യമിട്ടത് ഹഖ് മുഹമ്മദിനെയെന്ന് പൊലീസ്.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ കൂടി കസ്റ്റഡിയിൽ
September 1, 2020 12:46 pm
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി,,,
കോണ്‍ഗ്രസിന്റെ വാദം പൊളിഞ്ഞു..തിരുവോണനാളിലെ കോണ്‍ഗ്രസിന്റെ ഇരട്ടക്കൊല; മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി
September 1, 2020 4:15 am
തിരുവനന്തപുരം: തിരുവോണദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി. ഇരുവരുടേയും വസതിക്കു സമീപമുള്ള പള്ളിയിലാണ് ഖബറടക്കിയത്.,,,
ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടുന്ന സിസിടിവി ദൃശ്യം പുറത്ത്. കൊലപാതകത്തിൽ 6 കോൺഗ്രസ് പ്രവർത്തകർ കസ്‌റ്റഡിയിൽ
August 31, 2020 3:06 pm
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ കോൺഗ്രസ് പ്രവർത്തകരായ ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി,,,
തിരുവനന്തപുരത്തെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകം;മൂന്നു പേർ കസ്റ്റഡിയിൽ. പ്രതികൾ സജീവ കോൺഗ്രസ് പ്രവർത്തകർ
August 31, 2020 12:36 pm
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ ബൈക്കും,,,
വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ വെട്ടേറ്റു മരിച്ചു. പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ
August 31, 2020 2:32 am
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം .രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് വെമ്പായം തേവലക്കാട്,,,
ലോക്ക്ഡൗൺ ലംഘിച്ച ഡിവൈഎഫ് ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂതീയതിൽ വീട്ടിൽ കയറി എസ് ഐയുടെ കാലു വെട്ടുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി.പൊലീസ് സ്റ്റേഷനിൽ കയറി തെറിവിളിച്ചു!.ഭീഷണിപ്പെടുത്തി, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി! സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ് !..
May 29, 2020 12:08 am
കോട്ടയം : സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ്.. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. തിലകൻ പീരുമേട് ഏരിയാ,,,
സ്ത്രീ പീഡനക്കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ ! പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ച് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തുക്കളും പീഡിപ്പിച്ചു
May 3, 2019 11:58 am
തൃശൂർ : ചാലക്കുടിയിൽ സ്ത്രീ പീഡനക്കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. ചാലക്കുടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി,,,
ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു: പോലീസ് അന്വേഷണം തുടങ്ങി
January 26, 2019 12:37 pm
താമരശേരി: കോഴിക്കോട് ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു. താമരശേരി കയ്യേലിക്കലില്‍ ഉള്ള ഡിവൈഎഫ്‌ഐ ഓഫീസിനാണ് ആരോ തീവെച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.,,,
പുറത്തിറങ്ങാനാകാതെ പള്ളിക്കകത്ത് 6-ാം ദിവസം; ഡിവൈഎഫ്‌ഐ സംഘത്തിന്റെ ഭീഷണിയില്‍ അകപ്പെട്ട് കരോള്‍ സംഘം
December 29, 2018 3:29 pm
കോട്ടയം പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അതിക്രമിച്ച് കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച,,,
വിവരം വെച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് സെന്‍കുമാര്‍; വിവരമില്ലാത്തപ്പോഴായിരുന്നോ ഡിജിപി ആയതെന്ന് എഎ റഹീം
December 26, 2018 10:42 am
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍,,,
Page 2 of 4Previous
1
2
3
4
Next