കൂദാശാ സർട്ടിഫിക്കറ്റിന് വൈദികന് ലക്ഷങ്ങൾ വേണം !..മാമോദീസ സർട്ടിഫിക്കറ്റിന് അന്ത്യകൂദാശ കൊടുത്ത വൈദികൻ ഒടുവിൽ കുടുങ്ങി
April 15, 2018 2:57 am
മകന്റെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കാതെ ഗൃഹനാഥനെ വട്ടംചുറ്റിച്ച ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഒടുവിൽ അയഞ്ഞു.,,,



