ജോണ്‍ ബ്രിട്ടാസിനേയും എം സി ദത്തനേയും ചോദ്യം ചെയ്യും.എ.സമ്പത്തും വിളിച്ചു.കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമെന്നും സൂചന.177 കോടിയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു മൗനം
July 11, 2020 3:46 am

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടാലായ സ്വര്‍ണ്ണ കള്ളകക്കടത്ത് കേസില്‍ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്, ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍,,,

സമ്പന്നരുടെ കേ​ര​ള സ​ഭ!…കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തു​ന്ന ഉ​ന്ന​ത​ര്‍​ക്കു ഡെ​സെ​ര്‍​ട്ട് സ​ഫാ​രി​യും ബെ​ല്ലി ഡാ​ന്‍​സും.പൊട്ടിത്തെറിച്ച് പ്രവാസി യുവാക്കൾ !
July 11, 2020 3:29 am

കൊച്ചി:ഉന്നതരുടെ ഒത്താശയുള്ള കോഴിക്കോട്, കൊടുവള്ളിയിലെ സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കു തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമാണെന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന,,,

സ്വർണ്ണക്കടത്തുകാരി യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും!..
July 10, 2020 8:39 pm

സ്വപ്ന സുരേഷിന്റെ സ്വര്ണക്കടത്താണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയം.സ്വർണം കടത്തിയത് ആർക്കുവേണ്ടി?.കേരളത്തിൽ എന്താണ് സംഭവിച്ചത്?സെബിൻ എ ജേക്കബ്,,,

സ്വപ്നയുടേത് വ്യാജ ബിരുദം; സർവകലാശാല വ്യാജമാണെന്ന് സ്ഥിരീകരിച്ചു.സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള​വ​രും.
July 10, 2020 2:05 pm

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ,,,

നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തി!.കേസുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി.
July 7, 2020 5:47 pm

തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി,,,

സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് കേസിൽ പ്രതി; സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി ഐടി വകുപ്പ്
July 6, 2020 9:28 pm

തിരുവനന്തപുരം:സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് കേസിൽ പ്രതി. ഇതു മറച്ചുവച്ചാണ് ഐടി വകുപ്പിൽ ജോലി ചെയ്തത്. എയർ,,,

Page 5 of 5 1 3 4 5
Top