തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് മാറ്റുന്നു. ഡാം സുരക്ഷിതമല്ലെന്നാണ്,,,
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങള്‍ക്ക് ആശ്വാസമേകും. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ്,,,
തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നാണ് വിഎസ് പറഞ്ഞത്.,,,
തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയോഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് സര്‍ക്കാരിന് തലവേദനയാകുന്നു.,,,
കൊച്ചി; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും സര്‍ക്കാരും തമ്മില്‍ വെട്ടിപ്പ് നടത്തിയെന്നുള്ള കേസ് നിലനില്‍ക്കെ മാര്‍ട്ടിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി,,,
ദില്ലി: ഉത്തര്‍പ്രദേശിലെ ദളിത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. മന്ത്രിസഭയില്‍ ഇത്തവണ ദളിതര്‍ക്ക് പ്രാതിനിധ്യം കൂട്ടും. 11ന്,,,
അമൃതാനന്ദമയി മഠം സര്‍ക്കാരിനെയും നിയമങ്ങളെയും കബളിപ്പിക്കുന്നുവെന്ന് പരാതി. അമൃതാനന്ദമയി കെട്ടിടങ്ങള്‍ വര്‍ഷങ്ങളായി നികുതി വെട്ടിപ്പു നടത്തുന്നുവെന്നാണ് ആരോപണം. കൊല്ലം അമൃതാനന്ദമയി,,,
തിരുവനന്തപുരം: ഐസ്‌ക്രീം കോസില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെത്തി. കുഞ്ഞാലിക്കുട്ടിയും,,,
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് എന്ത് പദവി നല്‍കുമെന്നതിനെക്കുറിച്ചുള്ള തീരുമാനമായി. വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ തന്നെയാണ് മന്ത്രിസഭാ തീരുമാനം. ഇതിനായി,,,
ദില്ലി: വിശ്വാസപരമായ അധികാരങ്ങളില്‍ കൈകടത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാപരമായ ബാധ്യത മാത്രമാണ് സര്‍ക്കാര്‍ നിറവേറ്റുന്നതെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറയുന്നു.,,,
തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് പഠിച്ചിറങ്ങുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ പല വിഭാഗത്തിലും ഡോക്ടര്‍മാരില്ല. ഗവ. മെഡിക്കല്‍ കോളജുകളിലാണ് പ്രതിസന്ധിയുള്ളത്. ഡാക്ടര്‍മാരുടെ,,,
തിരുവനന്തപുരം: സംസ്ഥാനത്തിന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് കടബാധ്യതയാണെന്ന് തോമസ് ഐസക്ക് പറഞ്ഞതിനെതിരെ ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ധൂര്‍ത്താണ് കടം,,,