സംസ്ഥാനത്തിന് തീര്‍ത്താല്‍ തീരാത്ത കടം; ഭരണാധികാരികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കുമ്മനം
July 1, 2016 12:55 pm

തിരുവനന്തപുരം: സംസ്ഥാനത്തിന് 1.5 ലക്ഷം കടമുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞതോടെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തി. സംസ്ഥാനത്തിന്,,,

സര്‍ക്കാരിന് ഇപ്പോള്‍ കടം കൊടുത്തു തീര്‍ക്കേണ്ട ഗതികേടാണെന്ന് തോമസ് ഐസക്ക്
June 30, 2016 2:42 pm

തിരുവനന്തപുരം: സര്‍ക്കാരിന് ഇപ്പോള്‍ കടം കൊടുത്തു തീര്‍ക്കേണ്ട ഗതികേടാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. സംസ്ഥാനത്ത് സാമ്പത്തിക,,,

എംബിബിഎസ് പ്രവേശന പ്രശ്‌നം; നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ ധര്‍ണ്ണ
June 30, 2016 11:31 am

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ഈ പ്രതിസന്ധിയെന്നും പ്രതിപക്ഷം,,,

ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ല; പുതിയ തീരുമാനം ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍
June 29, 2016 4:55 pm

കൊച്ചി: ഹെല്‍മറ്റ് കര്‍ശനമാക്കിയിട്ടും ഇന്നും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കാന്‍ ബുദ്ധിമുട്ടാണ്. ഹെല്‍മറ്റ് ധരിക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് പലരുടെയും യാത്ര.,,,

യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് ചെന്നിത്തല
June 29, 2016 2:44 pm

തിരുവനന്തപുരം: അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഒരു കാരണവുമില്ലാതെ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരെ,,,

ശമ്പള പരിഷ്‌കരണം ജനുവരി മുതല്‍ പ്രാബല്യം; അടിസ്ഥാന ശമ്പളത്തില്‍ 16ശതമാനം വര്‍ധന
June 29, 2016 12:30 pm

ദില്ലി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബംബര്‍ ലോട്ടറി അടിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16ശതമാനം വര്‍ധനവുണ്ടായിരിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭ,,,

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് വി ശശിയും ഐസി ബാലകൃഷ്ണനും മത്സരിക്കുന്നു
June 29, 2016 10:23 am

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഭരണപക്ഷത്തുനിന്ന് വി.ശശിയും പ്രതിപക്ഷത്തുനിന്ന് ഐ.സി ബാലകൃഷ്ണനും മത്സരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ക്ക്,,,

പത്തില്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കില്ല; 98 സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജുകളും കരാറില്‍ ഒപ്പിട്ടു
June 29, 2016 9:04 am

തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാനദണ്ഡമാക്കണമെന്ന സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റിന്റെ ആവശ്യം ഫലവത്തായില്ല. എന്‍ട്രന്‍സ് ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.,,,

വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ; പദവി വിഎസ് സ്വീകരിക്കുമോ?
June 28, 2016 3:27 pm

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് പാര്‍ട്ടി എന്തു പദവി നല്‍കുമെന്ന കാര്യത്തിലുള്ള ആശങ്ക നീങ്ങുന്നു. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാനാണ് പാര്‍ട്ടിയുടെ,,,

കള്ളവോട്ടിനെതിരെയാണ് തന്റെ പോരാട്ടം; കേരളം ഇത് വിശ്വസിക്കില്ലെന്ന് കെ സുധാകരന്‍
June 28, 2016 2:06 pm

കണ്ണൂര്‍: കള്ളവോട്ടിന് ആഹ്വാനം ചെയ്ത കെ സുധാകരനെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഇതിനെതിരെ സുധാകരന്‍ പ്രതികരിച്ചു. കേസെടുത്തതില്‍ തനിക്കൊരു ചുക്കുമില്ല.,,,

പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്; മുഖ്യമന്ത്രി സംസാരിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയെ പോലെയെന്ന് ചെന്നിത്തല
June 28, 2016 12:39 pm

തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി,,,

സഭ നിര്‍ത്തിവെച്ച് ദളിത് സംഭവം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പറഞ്ഞതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി
June 28, 2016 11:51 am

തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങി.,,,

Page 5 of 11 1 3 4 5 6 7 11
Top