ഹരിതകേരളം പുരസ്‌ക്കാരം; പായം പഞ്ചായത്തും മട്ടന്നൂര്‍ നഗരസഭയും ജേതാക്കള്‍ 
May 24, 2018 11:46 am

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹരിതകേരളം പുരസ്‌കാരത്തിന് ഗ്രാമപഞ്ചായത്തുകളില്‍ പായവും നഗരസഭകളില്‍ മട്ടന്നൂരും അര്‍ഹമായി. ഗ്രാമപഞ്ചായത്ത്,,,

Top