‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; സെൻസർ ബോർഡിന് നോട്ടീസ്
December 9, 2021 5:29 pm

കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്നു ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ്,,,

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പി​ങ്ക് പോ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി
November 19, 2021 3:53 pm

കൊ​ച്ചി: കൊല്ലം ആ​റ്റി​ങ്ങ​ലി​ൽ മോഷണക്കുറ്റം ആരോപിച്ച് പി​താ​വി​നെ​യും മ​ക​ളെ​യും പൊ​തു​മ​ധ്യ​ത്തി​ൽ അപമാനിച്ച പി​ങ്ക് പോ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി.,,,

ക​ല്യാ​ണ​ത്തി​ന് 20 പേ​ർ; മ​ദ്യ​ക്ക​ട​ക​ളി​ൽ 500 പേ​ർ! സർക്കാരിനെതിരായ രൂക്ഷവി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി.
July 8, 2021 2:12 pm

കൊ​ച്ചി: മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്കി​ൽ സ​ർ​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം. ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ,,,

രാജ്യസഭ തിരഞ്ഞെടുപ്പ് മെയ് 2 നകം നടത്തണം; ഹൈക്കോടതി.
April 12, 2021 2:55 pm

കൊച്ചി;രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് തെരഞ്ഞെടുപ്പ്,,,

ദിലീപിന് ജാമ്യം കിട്ടും ! പുറത്തിറക്കാന്‍ രാംകുമാര്‍!.. തെളിവുകൾ ശക്തമല്ല ! ഹൈക്കോടതിയില്‍ പഴുതടയ്ക്കാന്‍ പൊലീസ്
July 17, 2017 12:38 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനാ കേസിൽ പ്രതിയാക്കി ജയിലിൽ അടച്ചിരിക്കുന്ന നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടും,,,

സിനിമയുടെ വ്യാജ പതിപ്പ് കാണാന്‍ ലൈസന്‍സ് നല്‍കി ഹൈക്കോടതി; ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ കഴിയില്ല
September 5, 2016 1:01 pm

ഓണ്‍ലൈനിലൂടെ സിനിമയുടെ വ്യാജ പതിപ്പ് കാണാമെന്ന് നിയമം പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഇത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി,,,

ഭിന്നലിംഗക്കാര്‍ക്ക് ഇനി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാം; ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
September 2, 2016 9:56 am

ദില്ലി: ഭിന്നലിംഗക്കാര്‍ക്ക് ഇനി സിവില്‍ സര്‍വീസ് പരീക്ഷയും എഴുതാം. സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന്,,,

മലബാര്‍ സിമന്റ്‌സ് അഴിമതി; മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങുമോ?
July 8, 2016 3:49 pm

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നാണ്,,,

അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചു; കെഎം ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്ത് നികേഷ്‌കുമാര്‍ ഹര്‍ജി നല്‍കി
July 3, 2016 11:43 am

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ കെഎം ഷാജിക്കെതിരെ രംഗത്ത്. തന്നെ തോല്‍പ്പിക്കാന്‍ കെഎം ഷാജി പല,,,

ഓക്‌സ്‌ഫോര്‍ഡ് കോച്ചിങ് സെന്ററിനെതിരെ പെണ്‍കുട്ടി; മൂന്നു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശം
May 27, 2016 7:46 pm

മുംബൈ: പല വാഗ്ദാനങ്ങളും നല്‍കി കുട്ടികളെ ആകര്‍ഷിക്കുന്ന കോച്ചിംഗ് സെന്ററുകളില്‍ പലതും തട്ടിപ്പാണെന്ന് റിപ്പോര്‍ട്ട്. കോച്ചിംഗ് സെന്ററിനെതിരെ വിദ്യാര്‍ത്ഥി നല്‍കിയ,,,

മതപരമായ ആഘോഷങ്ങളില്‍ നടത്തിവരുന്ന വെടിക്കെട്ടുകള്‍ക്ക് ഇനി നിയന്ത്രണം
May 27, 2016 4:46 pm

കൊച്ചി: കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര ദുരന്തത്തിനു പിന്നാലെ ഉയര്‍ന്നുവന്ന വെടിക്കെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി ഹൈക്കോടതി. വെടിക്കെട്ട് നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതിയും,,,

തൃശൂര്‍ പൂരം ആശങ്കയില്‍; വെടിക്കെട്ട് ഒഴിവാക്കിയേക്കും; ഉത്സവങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
April 13, 2016 9:10 am

തൃശൂര്‍: തൃശൂര്‍ പൂരം എന്നു പറയുമ്പോള്‍ തന്നെ അതിന് മാറ്റു കൂടുന്നത് വെടിക്കെട്ടാണ്. തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ലെങ്കില്‍ പിന്നെന്ത് ഉത്സവം,,,

Page 2 of 3 1 2 3
Top