ഹിന്ദു സുഹൃത്തിന്‍റെ ചിതയ്ക്ക് തീകൊളുത്തി മുസ്ലിം യുവാവ്
June 7, 2018 9:30 am

കൊല്‍ക്കത്ത: മതമോ ജാതിയോ  തടസമായിരുന്നില്ല ആത്മാര്‍ഥ സുഹൃത്തിന് അവസാനമായി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ റാബി ഷൈഖ് എന്ന യുവാവിന്.  ബന്ധുക്കളാരുമില്ലാതിരുന്ന മുപ്പതുകാരനായ,,,

Top