ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം..ബദ്ധവെെരികളായ പാകിസ്ഥാനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പടയോട്ടം തുടങ്ങി
June 5, 2017 1:26 am
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയം. ആവേശവും ആരവും വര്‍ണനയ്ക്കും അതീതമായ ഇന്ത്യ പാകിസ്താന്‍,,,


