എട്ടടി ഉയരം; അരിക്കൊമ്പന് ഇടുക്കിയില്‍ സ്മാരകം; കാണാന്‍ എത്തുന്നത് നിരവധി പേര്‍
June 15, 2023 11:36 am

ഇടുക്കി: കേരളം നാടുകടത്തിയ അരിക്കൊമ്പന് ഇടുക്കി കഞ്ഞിക്കുഴിയില്‍ സ്മാരകം. അരിക്കൊമ്പന്റെ 8 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുകയാണ് ഇടുക്കി –,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
December 16, 2022 6:51 am

ഇടുക്കി അടിമാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വട്ടവട കൊവിലൂര്‍ സ്വദേശി ഹരിചന്ദ്രനാണ് അടിമാലി പൊലീസിന്റെ,,,

സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം, കലാശിച്ചത് വെടിവെപ്പിൽ
March 17, 2022 4:11 pm

ഇടുക്കിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം വെടിവെയ്പ്പില്‍ കലാശിച്ചു. മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിയേറ്റത്.,,,

ഇടുക്കിയുടെ കരുത്തായി സി.പി.എമ്മിന് ഇവര്‍​
March 5, 2022 1:22 pm

സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ ക​രു​ത്താ​കാ​ന്‍ ജ​യ​ച​ന്ദ്ര​ന്‍ ഉ​ള്‍​​പ്പെ​ടെ മൂ​ന്ന്​ പേ​ര്‍​ക്കാ​ണ്​ ജി​ല്ല​യി​ല്‍​നി​ന്ന്​ നി​യോ​ഗം. സം​സ്ഥാ​ന സ​മി​തി​യി​ലെ പു​തു​മു​ഖ​മാ​യ നി​ല​വി​ലെ ജി​ല്ല,,,

ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കെഎസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കുത്തിക്കൊന്നു..
January 10, 2022 3:09 pm

ഇടുക്കി :ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊലപ്പെട്ടത്. ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു.,,,

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
August 14, 2019 9:26 am

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പത്തനംതിട്ടയിലും കാസർകോട്ടും പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള,,,

വീണ്ടും മഴ; ഒരു രാത്രികൊണ്ട് പമ്പ നിറഞ്ഞു; മീനച്ചിലാര്‍ കരകവിഞ്ഞു; മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു
August 14, 2019 9:22 am

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വീണ്ടും മഴ. മലപ്പുറം കവളപ്പാറയിൽ പുലർച്ചെ മുതൽ വീണ്ടും മഴ തുടങ്ങി. നിലവിലെ സാഹചര്യം തെരച്ചിലിന്,,,

തകര്‍ന്നടിഞ്ഞ ഇടുക്കിയില്‍ പ്രളയത്തെ അതിജീവിച്ചത് ആദിവാസികള്‍; പുതിയ കേരളത്തിന് മാതൃകയായി ഒരു നിര്‍മ്മാണ രീതി
September 3, 2018 1:31 pm

കൊച്ചി: മഹാപ്രളയം കനത്ത നാശം വിതച്ച കേരളത്തില്‍ ചില വന്‍ മഴ പെയ്തിറങ്ങിയ ചില സ്ഥലങ്ങള്‍ ഒരു പോറല്‍ പോലും,,,

ഇടുക്കി അണക്കെട്ട് തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കി; ഇവ ശ്രദ്ധിക്കുക
July 30, 2018 8:06 am

കൊച്ചി: ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയിലേക്ക് എത്തിച്ചര്‍ന്നിരിക്കുകയാണ് ഇടുക്കി അണക്കെട്ട്. ഇത്തരത്തില്‍ ഷട്ടറുകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍,,,

ഭർത്താവിന് പീഡിപ്പിക്കാൻ അയൽക്കാരിയായ പതിനാറുകാരിയെ വീട്ടിൽ വിളിച്ചു വരുത്തിയ വീട്ടമ്മ കുടുങ്ങി; മധ്യവയസ്കനും ഭാര്യയും അറസ്റ്റിൽ
May 3, 2017 1:42 pm

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടുകൂടി പീഡിപ്പിച്ച മധ്യവയസ്കനും ഭാര്യയും പിടിയിൽ. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍ എന്നുവിളിക്കുന്ന ഫിലിപ്പോസ്(52), ഇയാളുടെ,,,

ഇടുക്കിയില്‍ റവന്യു നടപടികള്‍ പുനരാരംഭിച്ചു; ശാന്തന്‍പാറയില്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി ലോറിയും മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു
April 25, 2017 5:59 pm

ഇടുക്കിയില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു വിഭാഗം തടഞ്ഞു. ലോറിയും,,,

മന്ത്രി മണിയുടെ സഹോദരന്‍ വന്‍ തോതില്‍ ഭൂമി കയ്യേറ്റം നടത്തിയതിന് തെളിവ്; ലംമ്പോദരന്‍ ഇടുക്കിയിലെ രാജാവായി വാഴുന്നതിങ്ങനെ
April 25, 2017 12:55 pm

ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന് ഇടുക്കിയില്‍ നൂറ് കണക്കിന് ഏക്കര്‍ കയ്യേറ്റ ഭൂമിയുണ്ടെന്ന തെളിവുകള്‍ പുറത്ത്. മൂന്നാറിലെ,,,

Page 2 of 3 1 2 3
Top