കഴിഞ്ഞ മൂന്നുവര്‍ഷമായി ഉപഗ്രഹ സവിധാനങ്ങളുപയോഗിച്ചു ഇന്ത്യയിലും ബഗ്ലാദേശിലും നടത്തിയ പരീക്ഷണങ്ങള്‍ വിശകലനം ചെയ്തതിനു ശേഷം ഇന്ത്യയുടെ വടക്കു കിഴക്കു മേഖലയില്‍,,,
റന്തമ്പോറിലെ രാജ്ഞി ഇവള്‍ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളിലുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം,,,
ന്യൂഡല്‍ഹി: ഇന്നലെ ലോക ശുചിമുറി ദിനമായിരുന്നു. ഇന്ത്യയിലെ ശൗചാലയങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ ശൗചാലയ സൗകര്യമില്ലാത്ത ആളുകളെ നിരത്തി നിര്‍ത്തിയാല്‍,,,
ബെംഗളൂരു: എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ ഗര്‍ഭ നിരോധന ഉറകള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത് ഏപ്രില്‍ 28ന് ആണ്. 69,,,
കൊച്ചി: രാജ്യത്ത് മരുന്ന് പരീക്ഷണത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ച് വീണത് 24,117 പേരെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം നല്‍കിയ,,,
തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ കന്നിയങ്കത്തില്‍ ന്യൂസിലന്‍ഡിനെ ആറു റണ്‍സിനു തോല്‍പിച്ച് ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. എട്ട്,,,
ന്യുഡൽഹി:ചൈനാക്കിട്ടി എട്ടിന്റെ പണികൊടുത്തത് ഇന്ത്യ .രാജ്യത്തെ വിപണി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം,,,
ന്യൂയോര്‍ക്ക്: മൂന്നാം ലോകയുദ്ധം അനിവാര്യമാകുന്നു ? രണ്ടാം ലോകയുദ്ധ കാലത്തെ അനുസ്മരിപ്പിച്ച് അച്യുതണ്ട് സഖ്യമാകാന്‍ ജപ്പാനും ഇന്ത്യയും യുഎസും. യുഎന്‍,,,
ബീജിങ്: ഇന്ത്യ–അഫ്ഗാനിസ്താൻ ആകാശപാതക്കെതിരെ വിമർശനവുമായി ചൈനീസ് മാധ്യമം. സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക ഇടനാഴിയ്ക്ക്,,,
ചെന്നൈ: മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കാന്‍ കഴിയുന്ന റോക്കറ്റ് വിക്ഷേപിക്കാന്‍ ഒരുങ്ങി ഇന്ത്യ. ബഹിരാകാശ രംഗത്തെ അപൂര്‍വ്വ നേട്ടമാണിത്. അമേരിക്കയും റഷ്യയും,,,
അഹമ്മദാബാദ്: ഇന്ത്യയിലും സിക്ക വൈറസ സ്ഥിരീകരിച്ചു. മനുഷ്യ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സിക്ക വൈറസ് ഇന്ത്യയിലെ ഗുജറാത്തിലാണ് സ്ഥിരീകരിച്ചത്.,,,
ന്യൂഡല്‍ഹി: നാവികസേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യ പുതിയ പടക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. നാല് പുതിയ സൈനീക കപ്പലുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഇവയിലൂടെ കടലില്‍നിന്നു,,,