കേരളത്തിന്റെ നഷ്ടം 40,000 കോടി, കേന്ദ്രം നല്‍കിയത് 1000 കോടി, നഷ്ടത്തിന്റെ കണക്ക് ഇനിയും വര്‍ധിക്കുമെന്ന് ഇപി ജയരാജന്‍
September 12, 2018 4:20 pm
തിരുവനന്തപുരം: പ്രളയം മൂലം കേരളത്തിനുണ്ടായത് 40,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി ഇപി ജയരാജന്‍. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സഹായമായി ലഭിച്ചത് ആയിരം,,,
കഴിഞ്ഞ മാസം ചെനീസ് പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറിയത് മൂന്നു തവണ
September 12, 2018 3:56 pm
ഡല്‍ഹി: കഴിഞ്ഞ മാസം ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് മുന്നു തവണ അതിര്‍ത്തി ലംഘിച്ച് കടന്നു കയറിയത് മൂന്നു തവണ.,,,
സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയിലുമെത്തുന്നു
September 8, 2018 12:11 pm
ഡല്‍ഹി: അപകട മരണങ്ങളില്‍ ആദ്യം നില്‍ക്കുന്ന ഇന്ത്യയില്‍ അപകട സാധ്യത കണ്ടാല്‍ തനിയെ ബ്രേക്കിട്ട് വാഹനം നിയന്ത്രിക്കുന്ന വാഹനങ്ങളെത്തുന്നു. അഡ്വാന്‍സ്ഡ്,,,
അബദ്ധത്തില്‍ അതിര്‍ത്തി കടന്നു വന്ന പാക്ക് ബാലനെ പുതു വസ്ത്രങ്ങളും ചോക്ലേറ്റും നല്‍കി ഇന്ത്യന്‍ സൈന്യം മടക്കിയയച്ചു
June 28, 2018 9:14 pm
നാഗ്‌റോട്ട (ജമ്മു കശ്മീര്‍): അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ കൈമാറി. പാക് അധീന കശ്മീരില്‍നിന്നുളള 11 കാരനായ,,,
ലജ്ജിച്ചു തലതാഴ്ത്താം: ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടം പിടിച്ച രാജ്യം ഇന്ത്യ
June 26, 2018 9:01 pm
ന്യൂഡല്‍ഹി: ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടം നിറഞ്ഞ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ ഫലം. തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്റെ കീഴില്‍ 550,,,
ബദ്ധവൈരികളുമായുള്ള പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു: ഇന്ത്യ-പാക്ക് ക്രിക്കറ്റ് വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ബിസിസിഐ
May 28, 2018 7:45 pm
ന്യൂഡല്‍ഹി: ബദ്ധവൈരികളുടെ പോരാട്ടത്തിന് വീണ്ടഒം കളമൊരുങ്ങുന്നു. ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരം നടത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ബിസിസിഐ ആവശ്യപ്പെട്ടു.,,,
ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പുറകിലേക്ക്; ന്യൂനപക്ഷ വേട്ട ഇന്ത്യയെ എത്തിച്ചത് 42-ാം സ്ഥാനത്ത്
February 1, 2018 9:05 am
ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയാറാക്കിയ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യുടെ സ്ഥാനം,,,
ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം ധനികരുടെ കയ്യില്‍; ഞെട്ടിക്കുന്ന കണക്കുകളുമായി സര്‍വേ
January 23, 2018 9:01 am
ദാവോസ്: ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ കയ്യാളുന്നത് ഇന്ത്യയുടെ,,,
ഡോക്ലാം തര്‍ക്കഭൂമിയല്ല ; വിനാശകാരിയായ പ്രസ്താവനകള്‍ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്
January 18, 2018 3:44 am
ശാലിനി ബീജിംഗ്: ഡോക്ലാം തര്‍ക്കഭൂമിയല്ല . വിനാശകാരിയായ ഇത്തരം പ്രസ്താവനകള്‍ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ് . അതിര്‍ത്തിയില്‍,,,
ആണവായുധ ശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ചു പാക്കിസ്ഥാന്‍
January 17, 2018 11:05 pm
ശാലിനി ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും കഴിഞ്ഞ വര്ഷം നിരവധി പാക്കിസ്ഥാന്‍ പട്ടാളക്കാരെ ഇന്ത്യന്‍ സൈനികര്‍ വധിച്ചിരുന്നു,,,
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടേത് ക്രിയാത്മക സമീപനമെന്ന് ഐക്യരാഷ്ട്ര സംഘടന
January 15, 2018 3:24 pm
ശാലിനി ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടേത് ക്രിയാത്മകമായ സമീപനമെന്ന് ഐക്യരാഷ്ട്രസംഘടന. ഇന്ത്യ മറ്റു പല രാജ്യങ്ങളും പരാജയപ്പെടുന്നിടത്ത് വിജയിക്കുകയാണ്.,,,
ഊര്‍ജ്ജ സുരക്ഷ: ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഊര്‍ജ്ജ സ്രോതസ്സുകള്‍
January 4, 2018 7:16 pm
ശാലിനി ന്യൂ ഡല്‍ഹി: ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമുഖത്ത് കുറഞ്ഞു തുടങ്ങിയതും ഊര്‍ജാവശ്യങ്ങള്‍ ദൈനംദിനം വര്‍ദ്ധിച്ചു വരുന്നതും മാത്രമല്ല കൂടി വരുന്ന,,,
Page 9 of 16Previous
1
…
7
8
9
10
11
…
16
Next