ആവേശം അലകടലായി !! കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു..
February 22, 2020 1:04 pm

തിരുവനന്തപുരം : കെ സുരേന്ദ്രൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റു . ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും , നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ,,,

സഖാക്കള്‍ സൂക്ഷിച്ചോ കാവിരാഷ്ട്രീയത്തിലെ യുവതുര്‍ക്കി എത്തി ഇനി കളി വേറെ ലെവലാ മക്കളേ…
February 21, 2020 3:00 pm

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ സ്ഥാനമേറ്റത്. രാവിലെ 9,,,

പിണറായി നടത്തുന്നത് ആ​സൂ​ത്രി​ത കൊ​ള്ള​യെന്ന് കെ.​സു​രേ​ന്ദ്ര​ൻ..
February 19, 2020 1:54 pm

കൊച്ചി: കേരളത്തിൽ പ്രതിപക്ഷമുഖമാകാനുള്ള ഒരുക്കത്തിലാണ് ബിജെപിയും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ സുരേന്ദ്രനും .കേറാത്തതിലെ പിണറായി ഭരണത്തിനെതിരെയുള്ള കരുത്തുറ്റതാ നീക്കത്തിലുമാണ്,,,

പ്രതിപക്ഷത്തിന്റെ മുഖമാകാൻ ബിജെപി !2014ൽ അമിത് ഷാ യു.പിയിൽ പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതി കേരളത്തിലേക്ക്.സമരങ്ങൾ ശക്തമാകും
February 18, 2020 1:04 pm

കോഴിക്കോട്: കെ സുരേന്ദ്രൻ സുരേന്ദ്രൻ ബിജെപിയുടെ പ്രസിഡന്റ് ആയപ്പോൾ അണികൾ ആവേശത്തിലാണ് .കേരളത്തിൽ പ്രതിപക്ഷം ഇല്ല എന്ന ആരോപണവും ചെന്നിത്തല,,,

കെ.സുരേന്ദ്രൻ ബി ജെ പി പ്രസിഡണ്ട് !ജനകീയ സമരങ്ങളിലെ നായകൻ ഇനി ബിജെപിയെ നയിക്കും .
February 15, 2020 12:27 pm

ന്യൂദല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ദേശിയഅധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്.നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍,,,

ശബരിമല പ്രക്ഷോഭനായകൻ സുരേന്ദ്രന്‍ ബി.ജെ.പി പ്രസിഡണ്ടാകും, കുമ്മനം ദേശീയ ഉപാധ്യക്ഷന്‍? കൃഷ്ണദാസിനു താക്കോല്‍സ്ഥാനം.
January 17, 2020 2:29 am

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭ നായകനും ആര്‍.എസ്.എസിനു പ്രിയങ്കരനായ, മുരളീധരപക്ഷത്തെ കെ.സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷനാകും എന്ന് റിപ്പോർട്ട് .നേതൃത്വത്തില്‍ യുവത്വത്തിനു മുന്‍ഗണന നല്‍കണമെന്ന,,,

ശബരിമല കത്തിച്ച് നിര്‍ത്താന്‍ അമിത് ഷാ; കത്തി ചാരമായി ബിജെപി
December 21, 2018 3:50 pm

പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന ആദ്യ സമയത്ത് വിധിക്കനുകൂലമായി നിന്ന ബിജെപി പിന്നീട് കളം,,,

രഹ്ന ഫാത്തിമയും കെ സുരേന്ദ്രനും തമ്മിലെന്ത്? ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടിട്ടുണ്ടെന്ന് രശ്മി നായര്‍
October 19, 2018 12:42 pm

ശബരിമലയില്‍ പ്രവേശിക്കാനെത്തി പിന്നീട് പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്ന രഹ്ന ഫാത്തിമയും ബിജെപി നേതാവ് കെ.സുരേന്ദ്രനും തമ്മില്‍ അടുത്ത ബന്ധം.,,,

കെ.സുരേന്ദ്രൻ ബിജെപി ജനറൽ സെക്രട്ടറി.എം.ഗണേശൻ സംഘടനാ സെക്രട്ടറി
September 15, 2018 4:28 am

തിരുവനന്തപുരം: ബിജെപി സംസ്ഥാന ബിജെപി നേതൃത്വത്തിന് പുതിയ ഭാരവാഹികൾ.പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെട്ടു കെ .സുരേന്ദ്രനെ ജനറൽ സെക്രട്ടറിയാക്കി.എ.എൻ.രാധാകൃഷ്ണൻ, ശോഭാ,,,

കെ സുരേന്ദ്രൻ ബിജെപി പ്രസിഡണ്ട് ,നാളെ പ്രഖ്യാപനം .കടുത്ത എതിർപ്പുമായി ആർ എസ് എസ്
May 27, 2018 4:46 pm

ന്യുഡൽഹി :കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റായി കെ.സുരേന്ദ്രനെ നിയമിക്കും .നാളെ പ്രഖ്യാപനം ഉണ്ടാകും .ചെങ്ങന്നൂർ ഇലക്ഷന്റെ പടിവാതിക്കൽ കുമ്മനം രാജശേഖരനെ,,,

Page 2 of 2 1 2
Top