കണ്ണൂരില്‍ വിമതന്‍ സംഹാരമാകുന്നു ! വിമതന്‍ രാഗേഷ് വീണ്ടും മലക്കംമറിഞ്ഞു :മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരും
December 2, 2015 5:23 am
കണ്ണൂര്‍: വിമതനായി മല്‍സരിച്ചു ജയിച്ച പി.കെ. രാഗേഷിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തതോടെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എട്ടു സ്‌റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഏഴും യു.ഡി.എഫിന്.,,,





