സംസ്ഥാനത്ത് 21 മുതൽ അ​നി​ശ്ചി​ത​കാ​ല സ്വകാര്യ ബ​സ് സ​മ​രം
December 17, 2021 3:30 pm

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഈ ​മാ​സം 21 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ്വകാര്യ ബ​സ് സ​മ​രം ആ​രം​ഭി​ക്കു​മെന്ന് സം​യു​ക്ത ബ​സു​ട​മ സ​മ​ര​സ​മി​തി. സ​ർ​ക്കാ​ർ,,,

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ വീണ്ടും കൂടി
December 17, 2021 12:53 pm

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ വീണ്ടും കൂടി. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് വ​ർ​ദ്ധിച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന്,,,

സംസ്ഥാനത്ത് ഇന്ന് 4006 പുതിയ കോവിഡ് രോ​ഗികൾ; 3898 രോ​ഗമുക്തർ
December 15, 2021 6:08 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364,,,,

കേരളത്തില്‍ ഇന്ന് 3377 പുതിയ കോവിഡ് രോ​ഗികൾ; 4073 രോ​ഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,350 സാമ്പിളുകള്‍
December 14, 2021 6:23 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319,,,,

സംസ്ഥാനത്ത് ഇന്ന് 3795 പുതിയ കോവിഡ് രോ​ഗികൾ; 4308 പേർ രോഗമുക്തർ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,344 സാമ്പിളുകൾ
December 11, 2021 6:25 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3795 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂർ 445, കോഴിക്കോട് 413,,,,

ഒമിക്രോൺ: കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം; പട്ടികയിൽ കേരളത്തിലെ 9 ജില്ലകളും
December 11, 2021 5:55 pm

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നതിനിടെ കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ്,,,

സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവർ 4039; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,427 സാമ്പിളുകൾ
December 8, 2021 6:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453,,,,

ഡി​സം​ബ​ർ 21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കുന്നു
December 8, 2021 4:17 pm

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ 21 മു​ത​ൽ സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത,,,

സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവർ 5180; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,437 സാമ്പിളുകൾ
December 7, 2021 6:09 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂർ 468,,,,

ആശ്വാസം: കേരളത്തിൽ നിന്ന് ഒമിക്രോണ്‍ പരിശോധനയ്ക്കയച്ച 8 പേരുടെ സാംപിളുകള്‍ നെഗറ്റീവ്
December 7, 2021 12:52 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.,,,

Page 7 of 36 1 5 6 7 8 9 36
Top