സംസ്ഥാനത്ത് 21 മുതൽ അ​നി​ശ്ചി​ത​കാ​ല സ്വകാര്യ ബ​സ് സ​മ​രം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഈ ​മാ​സം 21 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ്വകാര്യ ബ​സ് സ​മ​രം ആ​രം​ഭി​ക്കു​മെന്ന് സം​യു​ക്ത ബ​സു​ട​മ സ​മ​ര​സ​മി​തി. സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ ഒ​ന്നും പാ​ലി​ച്ചി​ല്ല. ച​ർ​ച്ച ന​ട​ന്ന് ഒ​രു​ മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന, റോ​ഡ് ടാ​ക്‌​സ് ഇ​ള​വ്, ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top