നാണക്കേടായി കേരളത്തിന്റെ സ്വീകരണം, 30 പേര്‍ക്കായി രണ്ട് കാറുകള്‍ മാത്രം !! യു.പി എത്തിയത് ആഡംബര ബസുമായി
February 28, 2022 10:17 am
ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് ഡല്‍ഹിയിലെത്തിയവര്‍ക്ക് വന്‍സ്വീകരണമൊരുക്കി കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍. വെറും രണ്ടുകാറുകളാണ് കേരള ഹൗസില്‍ നിന്ന്, തിരിച്ചെത്തിയ മലയാളികള്‍ക്കായി വിമാനത്താവളത്തിലേക്കയച്ചത്. മലയാളികളെ,,,
ആശ്വാസം, മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. സ്വീകരിക്കാനെത്തിയത് മന്ത്രിമാരുള്‍പ്പടെ വന്‍ ജനാവലി
February 28, 2022 8:13 am
യുക്രെയ്ന്‍ – റഷ്യ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് കുടുങ്ങിപ്പോയ 82 വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും,,,
കിട്ടിയ തൊഴിയൊന്നും പോരാ , വീണ്ടും കേരളത്തെ ചൊറിഞ്ഞ് യോഗി
February 14, 2022 3:25 pm
കേരള വിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.,,,
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഹിപ്പോക്രാറ്റിക് ഓത്ത്’ ന് പകരം ‘ചരക ശപഥ്’ !! , പ്രതിഷേധം ശക്തം.
February 11, 2022 8:55 am
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഹിപ്പോക്രാറ്റിക് ഓത്തി’ന് പകരം ‘ചരക ശപഥ്’ കൊണ്ട് വരാന്‍ നീക്കം. ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന,,,
“ലോക്ഡൗൺ” ഇല്ല : പക്ഷെ സംസ്ഥാനത്ത് വരാൻ പോകുന്നത് കടുത്ത നിയന്ത്രങ്ങൾ
January 20, 2022 7:36 pm
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ,,,
ഐ എസ് എല്ലിലും കോവിഡ് വ്യാപനം, കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കോവിഡ് കേസുകൾ
January 15, 2022 8:38 am
ഐ എസ് എല്ലിലെ കോവിഡ് കേസുകൾ വർദ്ധിക്കുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി.,,,
സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്; 2576 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
December 29, 2021 6:08 pm
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332,,,,
ഒമിക്രോൺ: ദേവാലയങ്ങളിലെ ചടങ്ങുകൾക്ക് രാത്രികാല നിയന്ത്രണത്തിൽ ഇളവില്ല; രാത്രി 10നു മുൻപ് തിരുക്കർമങ്ങൾ നടത്തണം
December 29, 2021 5:50 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെയുള്ള രാത്രികാല നിയന്ത്രണം,,,
കേരളത്തില്‍ ഇന്ന് 1636 പുതിയ രോഗികൾ; 2864 രോഗമുക്തർ
December 27, 2021 6:10 pm
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130,,,,
പുതുവത്സര ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; രാത്രി 10ന് ശേഷം പാർട്ടി വേണ്ട
December 27, 2021 1:38 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡിജെ പാർട്ടികൾക്ക്,,,
സംസ്ഥാനത്ത് ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19; 3364 രോഗമുക്തർ
December 26, 2021 6:24 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150,,,,
കേരളത്തിൽ ഇന്ന് 2605 പുതിയ കോവിഡ് രോഗികൾ: 3281 രോഗമുക്തർ: ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,928 സാമ്പിളുകൾ
December 24, 2021 6:04 pm
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2605 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202,,,,
Page 6 of 37Previous
1
…
4
5
6
7
8
…
37
Next