സെപ്തംബര്‍ ഒന്‍പതിന് ജനിക്കുന്ന കുട്ടികളെ തേടി ഭാഗ്യമെത്തുന്നു; സമ്മാനമായി ലഭിക്കുന്നത് എട്ട് ലക്ഷം രൂപ
September 1, 2018 9:36 am
ജനനം തന്നെ ഭാഗ്യമായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. ജനിച്ച സമയത്തെ പ്രത്യേകതകൊണ്ട് അറിയപ്പെട്ടവരുമുണ്ട്. എന്നാല്‍ ഇതിനൊക്കെ മുകളിലാണ് വരുന്ന സെപ്തംബര്‍ ഒമ്പതിന്,,,
കെഎഫ്‌സി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധ
May 27, 2017 1:20 pm
തൃശുര്‍: കെ എഫ് സിയില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധ. കൊടുങ്ങല്ലൂര്‍ മുഗള്‍ മാളിലെ കെ എഫ്,,,
ആറു വയസ്സുകാരന്റെ സ്വപ്നം; കെഎഫ്‌സിയുടെ പിന്നിലെ കഥയും ലോഗോയും അറിയൂ..
July 21, 2016 1:18 pm
കെഎഫ്‌സി എന്ന വ്യത്യസ്തമായൊരു സംരംഭത്തിന്റെ പിന്നിലുള്ള വ്യക്തിയാരാണ്? കെഎഫ്‌സിയുടെ ലോഗോയില്‍ കാണുന്ന വ്യക്തിയാരാണ്? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എപ്പോഴെങ്കിലും കെഎഫ്‌സിയില്‍ പോയി,,,
കെഎഫ്‌സി ചിക്കന്‍ തിന്നുക്കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം!
June 25, 2016 12:01 pm
കെഎഫ്‌സി പല ഓഫറുകളും നല്‍കി ജനങ്ങളെ ആകര്‍ഷിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യയുമായിട്ടാണ് കെഎഫ്‌സി എത്തിയിരിക്കുന്നത്. ചിക്കന്‍ തിന്നുക്കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ,,,
ഈ നെയില്‍ പോളിഷ് അകത്താക്കാം; കെഎഫ്‌സിയുടെ വ്യത്യസ്തമാര്‍ന്ന വിഭവം!
May 7, 2016 1:31 pm
ഹോങ്കോംഗ്: നെയില്‍ പോളിഷ് വലത്തെ കൈയ്യില്‍ ഇടരുതെന്ന് ഡോക്ടേഴ്‌സ് വരെ പറയുന്നതാണ്. നെയില്‍ പോളിഷ് വയറ്റിലേക്ക് ചെന്നാല്‍ അപകടമാണെന്ന് എല്ലാവര്‍ക്കുമറിയാം.,,,