ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം
June 14, 2018 11:31 am
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.,,,


