തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്ന വിധത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സര്‍വേ ഫലം പുറത്തുവന്നത്. അടുപ്പിച്ച് ഒരു മുന്നണിയെ തന്നെ അധികാരത്തില്‍,,,
കൊല്ലം: ഇടതുമുന്നണിയോട് കേരളാ കോണ്‍ഗ്രസ് ബി രണ്ട് നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടും. പത്തനാപുരവും കൊലത്ത് ഏതെങ്കിലും ഒരു സീറ്റോ ആകും,,,
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. രണ്ട് മണിക്കൂര്‍ 54 മിനിറ്റ്,,,
കൊച്ചി: ഐടി മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്ന പ്രഖ്യാപനം കേട്ട് കോരിതരിച്ചിരുന്നു പോയി.പക്ഷേ ആ കോരിതരിപ്പ് സ്മാര്‍ട്ട്,,,
കൊച്ചി:കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ പ്രമുഖരായ മൂന്ന് പേര്‍ മാണി ഗ്രൂപ്പ് വിടാനൊരുങ്ങുന്നതായി സൂചന.സീറ്റ് വിഭജന ചര്‍ച മാണി ഗ്രൂപ്പില്‍,,,
സ്വന്തം ലേഖകൻ കോട്ടയം: എതിർക്കുന്നവരെ ഏതുരീതിയിലും ഇല്ലാതാക്കുന്ന മാഫിയ സംഘത്തിന്റെ നിലയിലേയ്ക്കു സംസ്ഥാന സർക്കാർ അധപ്പതിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ,,,
കൊച്ചി:സംസ്ഥാനത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.മികച്ച ഭൂരിപക്ഷമാണ് സര്‍ക്കാരിന്റെ ഇന്റലിജന്റ്‌സ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് പ്രവചിക്കുന്നത്.80,,,
കൊല്ലം: എംഎല്‍എ സ്ഥാനം രാജവെച്ച് ആര്‍.എസ്.പി വിട്ട കോവൂര്‍ കുഞ്ഞുമോന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്ന,,,
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ ശക്തി പരീക്ഷിക്കുന്നതിനായി ആര്‍എസ്എസ് നേതൃത്വം നടത്തിയ പഠനത്തില്‍ ബിജെപിക്കു വന്‍ നേട്ടമെന്നു റിപ്പോര്‍ട്ട്.,,,
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ കൂടെ കൂട്ടാന്‍ പിണറായിയും സി.പി.എമ്മും കിണഞ്ഞു ശ്രമിക്കുന്നതിനിടെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി.,,,
തിരുവനന്തപുരം:ചലച്ചിത്രതാരം മുകേഷ് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ . കേരള കോണ്‍ഗ്രസി(എം)ന്റെ ഡോ:എന്‍.ജയരാജാണ്,,,
തിരുവനന്തപുരം : വീരേന്ദ്ര കുമാറുമായി ശത്രുത ഇല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എം.പി വീരേന്ദ്രകുമാറിനെയും പാര്‍ട്ടിയെയും,,,