ദില്ലി: മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടി !!മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്ത്വത്തില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. സംസ്ഥാനത്ത് നാളെ വിശ്വാസ വോട്ടെടുപ്പ്,,,
മുംബൈ: മഹാരാഷ്ട്രയിൽ എംഎൽഎമാരെ അണിനിരത്തി ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളുടെ ശക്തിപ്രകടനം. ‘ലോങ് ലിവ് മഹാവികാസ് അഘാഡി’ മുദ്രാവാക്യം വിളികളോടെയാണ്,,,
ദില്ലി: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഗവര്‍ണര്‍ 14ദിവസം അനുവദിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഫട്‌നാവിസിന് വേണ്ടി,,,
മുംബൈ:കർ ‘നാടക നാടകം പോലെ തന്നെ തനിയാവർത്തനമാവുകയാണ് മഹാരാഷ്ട്ര നാടകവും.സിനിമകളെ പോലും വെല്ലുന്ന രാഷ്ട്രീയ ട്വിസ്റ്റുകളാണ് മഹാരാഷ്ട്രയില്‍ നിമിഷ നേരങ്ങള്‍,,,
മുംബൈ:ബിജെപി ലക്‌ഷ്യം വെക്കുന്നപോലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം വരാൻ സാധ്യത .ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കൂടി,,,
മുംബൈ∙ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഉപാധിയുമായി എന്‍സിപി. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ആവശ്യപ്പെട്ടു.അതേസമയം,,,
മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാൽ സർക്കാർ രൂപീകരണത്തിൽ എൻസിപി പിന്തുണക്കുമെന്ന് സൂചന. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തിറക്കാൻ ശിവസേനയും എൻസിപിയും,,,
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി. സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ,,,
മുംബൈ: മഹാരാഷ്ട്രയില്‍ തര്‍ക്കം തുടരുന്നതിനിടെ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി.,,,
മുംബൈ: ബിജെപിക്ക് മഹാരാഷ്ട്രയിലും തിരിച്ചടി. മുന്‍ മന്ത്രി പുറത്തേക്ക്. മുതിര്‍ന്ന ബിജെപി നേതാവായ ഏകനാഥ് ഖഡ്സെ ആണ് പാര്‍ട്ടി വിടുന്നത്.,,,