പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍; ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
April 22, 2017 5:08 pm
ആലപ്പുഴ: ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ത്ഥിയായ മലയാളി മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ ഹരിപ്പാട് ചാവടിയില്‍നിധിയില്‍ നിതിന്‍ എന്‍(22) നെ,,,


