മിഷന്‍ ഫ്ലാറ്റ് പൂര്‍ണം:ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; മരട് ഫ്ളാറ്റ് പൊളിക്കല്‍ ദൗത്യം പൂര്‍ണം, വീഡിയോ കാണാം…
January 12, 2020 3:30 pm

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അവസാന ഫ്ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. നിശ്ചയിച്ച സമയത്തില്‍ നിന്നും അരമണിക്കൂര്‍,,,

സ്ഫോടനസമയത്ത് ഒഴിപ്പിക്കുന്നത് രണ്ടായിരത്തോളം പേരെ.വെറും 10 സെക്കന്റുകള്‍ കൊണ്ട് ഇരട്ട ടവറുകള്‍ വീഴും. രാവിലെ 11ന് ആദ്യം നിലംപതിക്കുക എച്ച്.ടു.ഒ.11. 30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റ് കഴിയുമ്പോള്‍ വെഞ്ച്വറും.
January 11, 2020 4:29 am

കൊച്ചി : മരടിലെ രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഇന്ന് നിലംപൊത്തും. ആല്‍ഫയിലെ ഇരട്ട ടവറുകളായ സെറീന്‍, വെഞ്ച്വര്‍ എന്നിവയും എച്ച്.ടു.ഒ.,,,

മരട് ഫ്ലാറ്റ് ;നിർമാണ കമ്പനി ഉടമയും രണ്ടു ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.
October 15, 2019 3:49 pm

കൊച്ചി:മരട് ഫ്‌ലാറ്റ് വിവാദത്തിൽ മൂന്നുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയി . തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം,,,

മരടിൽ കള്ളപ്പണ നിക്ഷേപകര്‍ക്ക് കോടികള്‍ നഷ്ടം !ബില്‍ഡേഴ്‌സിന് കോടികളുടെ ലാഭം !
October 7, 2019 12:33 pm

മരടിൽ കള്ളപ്പണ നിക്ഷേപകര്‍ക്ക് കോടികള്‍ നഷ്ടം !അറിയപ്പെടാത്ത ഉടമകള്‍ 140!..മരട് ബില്‍ഡേഴ്‌സിന് കോടികളുടെ ലാഭം !,,,

പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുടെ കാല്‍ക്കല്‍ വീഴും !
October 2, 2019 12:53 pm

പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുടെ കാല്‍ക്കല്‍ വീഴും !മരടിൽ ഓര്‍ഡിനന്‍സ് ഇറക്കണം !..മൂന്ന് തവണ മാപ്പ് അപേക്ഷിക്കണം !?,,,

സിപിഎമ്മിന് കടുത്ത ശാപം !!മരട് : മൂലമ്പിള്ളി-പുതുവൈപ്പിന് ദരിദ്രരുടെ ശാപവും കണ്ണീരും! സിപിഎം നിര്‍ധനരുടെ കണ്ണീരില്‍ തറപറ്റുന്നു !
October 1, 2019 8:02 pm

സിപിഎമ്മിന് കടുത്ത ശാപം !!മരട് : മൂലമ്പിള്ളി – പുതുവൈപ്പിന് ദരിദ്രരുടെ ശാപവും കണ്ണീരും !പിഎം നിര്‍ധനരുടെ കണ്ണീരില്‍ തറപറ്റുന്നു,,,

മരട് ഫ്ലാറ്റ്പൊളിക്കാൻ മേൽനോട്ടത്തിന് ഒൻപതംഗ സംഘം. ജ​ന​റേ​റ്റ​റു​ക​ളും വാ​ട്ട​ർ കാ​നു​ക​ളും ശേ​ഖ​രി​ച്ചുകൊണ്ട് മ​യ​മി​ല്ലാ​തെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ
September 27, 2019 2:05 am

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള മേൽനോട്ടത്തിന് ഒൻപതംഗ സംഘത്തെ രൂപീകരിച്ചു. എന്നാൽ മരടിലെ ഒഴിപ്പിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്,,,

മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.നഷ്ടപരിഹാരം ഈടാക്കും
September 26, 2019 2:30 am

കൊച്ചി:മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുവാനും നിര്‍മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചു.അഞ്ച് കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. ഇവരുടെ,,,

മരട് ഫ്‌ളാറ്റ് ; 27-ന് ചീഫ് സെക്രട്ടറി ജയിലില്‍ പോകും !?സംസ്ഥാനത്തു റിയലെസ്റ്റെറ്റിന്റെ അടിത്തറ തൊണ്ടും !
September 24, 2019 7:35 pm

മരട് ഫ്‌ളാറ്റ് ; 27-ന് ചീഫ് സെക്രട്ടറി ജയിലില്‍ പോകും !?സംസ്ഥാനത്തു റിയലെസ്റ്റെറ്റിന്റെ അടിത്തറ തൊണ്ടും !2005 മുതൽ അധികാരത്തിലിരുന്ന,,,

മരട് ഫ്‌ളാറ്റ് പൊളിക്കാതിരിക്കാനുള്ള കാരണം ജോണ്‍ ബ്രിട്ടാസ് !!!’അതിനുള്ള കഴിവ് എനിക്കുണ്ടെന്ന വിശ്വാസം എനിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷടാവ്
September 20, 2019 9:20 pm

കൊച്ചി:മരട് ഫ്ലാറ്റ് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രിയുടെ ഉപദേശകനും മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസ്. വർഷങ്ങൾക്ക് മുമ്പ് മരടിലെ,,,

കെ കരുണാകരൻ കുടുംബത്തിലെ പ്രധാനിക്ക് മരടിൽ ഫ്‌ളാറ്റുണ്ട് !!! മരടിൽ വൻ കൊള്ളകൾ നടക്കുന്നു …
September 17, 2019 2:06 pm

കെ കരുണാകരൻ കുടുംബത്തിലെ പ്രധാനിക്ക് മരടിൽ ഫ്‌ളാറ്റുണ്ട് !!!മരടിൽ വൻ കൊള്ളകൾ നടക്കുന്നു …മരടിൽ സൈന്യം ഇറങ്ങും. സൈനിക സമുച്ചയം,,,

Page 1 of 21 2
Top