
ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഐഎം പുറത്താക്കിയ നടപടി കോണ്‍ഗ്രസ് സമരത്തിന്റെ സമ്മര്‍ദ്ദത്താലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അതിനാല്‍ത്തന്നെ ആത്മാര്‍ത്ഥതയില്ലാത്ത,,,
ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഐഎം പുറത്താക്കിയ നടപടി കോണ്‍ഗ്രസ് സമരത്തിന്റെ സമ്മര്‍ദ്ദത്താലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അതിനാല്‍ത്തന്നെ ആത്മാര്‍ത്ഥതയില്ലാത്ത,,,
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ. നായര്‍, ഭാര്യ ഗോമതി,,,
കൊച്ചി: കുമ്പളത്ത് വീപ്പക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനി കെ.എസ്.ശകുന്തളയുടേതാണെന്ന് പൊലീസ് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കാം ഇവരുടെ,,,
ജിദ്ദ: സൗദിയിലെ മണല്‍ക്കാട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് അല്‍ഹസ്സയിലെ ഖബറിടത്തില്‍ സംസ്‌കാര,,,
മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ത്രീ,,,
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.,,,
കാസര്‍ഗോഡ്: കരിന്തളം കുമ്പളപ്പള്ളി ചൂരപ്പടവില്‍ എസ്റ്റേറ്റ് മാനേജരുടെ മരണം കൊലപാതകം. ടാപ്പിംഗ് തൊഴിലാളിയായ രമേശും മാനേജര്‍ ചിണ്ടനും തമ്മിലുണ്ടായ വാക്കു,,,
ദുബൈ: ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പാകിസ്താന്‍ പൗരന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.,,,
മധുവിനെ തല്ലിക്കൊന്നുട്ടും അട്ടപ്പാടിയിലെ വംശീയവാദികള്‍ അടങ്ങിയിട്ടില്ല. മധുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പാട്ടുപാടിയ പ്രശസ്ത ഗായക സംഘമായ ഊരാളിക്ക് നേരെ ആക്രമണം.,,,
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരിയുടെ വെളിപ്പെടുത്തല്‍. മധു താമസിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തത് വനംവനകുപ്പ്,,,
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ നാടെങ്ങും വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. മുഖ്യമന്ത്രി,,,
ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള കൊലപാതകവും കേരളത്തിലും. പാലക്കാട് അട്ടപ്പാടിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. മോഷണക്കുറ്റമാരോപിച്ചാണ് കൊലപാതകികള്‍ യുവാവിനെ മര്‍ദ്ദിച്ച്,,,
© 2025 Daily Indian Herald; All rights reserved